കല്‍പ്പറ്റ :പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോഴിക്കോട് മാങ്കാവ് സ്വദേശി റഫീഖ്(36) നെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ചുഴലിയിലെ മൂച്ചുക്കുണ്ട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി. മുങ്ങല്‍ വിദഗ്ദരായ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും തെരച്ചലിനായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: