കല്‍പ്പറ്റ : കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേണലിസം, വീഡിയോ എഡിറ്റിങ്ങ് കോഴ്‌സുകളുടെ ക്ലാസ്സുകള്‍ ഇന്ന് (സെപ്റ്റംബര്‍ 3) തുടങ്ങും. വിദ്യാര്‍ത്ഥികള്‍ രാവിലെ 11ന് രക്ഷകര്‍ത്താക്കളോടൊപ്പം എത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: