ഉദിയന്‍കുളങ്ങര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ധനുവച്ചപുരം മണ്ഡലത്തിലെ അയ്യന്‍കുഴി ധര്‍മശാസ്താ ക്ഷേത്രത്തിനുസമീപം കഴിഞ്ഞദിവസം സ്ഥാപിച്ച കൊടിമരവും പതാകയും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പ്രതികളെ പിടികൂടണമെന്ന് ബിജെപി പാറശാല മണ്ഡലം സെക്രട്ടറി നെടിയാംകോട് അജേഷ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: