Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേരളത്തിലും പരിവര്‍ത്തനത്തിന്റെ കാഹളം മുഴങ്ങിത്തുടങ്ങി: സാധ്വി നിരഞ്ജന്‍ ജ്യോതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 09:15 pm IST
in Alappuzha

കണിച്ചുകുളങ്ങര: രാഷ്‌ട്രീയ നിലപാടുകള്‍ സമുദായത്തിന്റെ ഉന്നമനത്തിന് ശക്തിപകരുന്നതാവണമെന്നും കേരളത്തിലും പരിവര്‍ത്തനത്തിന്റെ കാഹളം മുഴങ്ങിത്തുടങ്ങിയതായും കേന്ദ്രഭക്ഷ്യസഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വാമി വിവേകാനന്ദന്‍ കഴിഞ്ഞാല്‍ ഭാരതത്തെ വിശ്വപ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത് പ്രധാനമന്ത്രി മോദിയാണ്. മുന്‍ സര്‍ക്കാരുകള്‍ ചെയ്തത് പോലെ ജാതിയും മതവും തിരിച്ചല്ല ബിജെപി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഭാരതത്തിലെ ജാതി സെന്‍സസ് ഏവരെയും ചിന്തിപ്പിക്കുന്നതാണ്. നമ്മള്‍ ഒറ്റക്കെട്ടായി എഴുന്നേറ്റു നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒറ്റചരടില്‍ ഒരുമിക്കണം. അധികാരത്തിനു വേണ്ടി യാചിക്കേണ്ടവരല്ല നമ്മള്‍, അധികാരം പിടിച്ചെടുക്കേണ്ടതാണ്. ശ്രീനാരായണ ഗുരുദേവന്‍ പരമശിവന്റെ അവതാരമാണ്. ഗുരു പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയത്. ഗുരുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ദന്തല്‍, മെഡിക്കല്‍, ഫാര്‍മസി കോളജുകള്‍ എസ്എന്‍ഡിപി തുടങ്ങണം. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ജാതി നിശ്ചയിക്കേണ്ടതെന്നാണ് ഭഗവത്ഗീത പറയുന്നത്. ജാതീയമായി തിരിവ് നടത്തി ഹിന്ദുസ്ഥാനെ അടിമകളാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. ലോകത്തിന് പുതിയ ഇതിഹാസമാകുവാനും നവഅധ്യായം എഴുതിചേര്‍ക്കുവാനും നമ്മള്‍ക്ക് കഴിയണമെന്നും സാധ്വി പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രണാമം ചെയ്ത് മോദി അധികാരത്തിലേറിയത് ഭാരതത്തിലെ ഓരോ പിന്നോക്കക്കാരനും വേണ്ടിയാണ്. സ്വന്തം പെണ്‍മക്കളെ ചുറ്റുമുള്ള പ്രലോഭനങ്ങളില്‍ നിന്ന് കാത്തു സൂക്ഷിക്കണമെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. പാചകം ചെയ്യുവാനും, കുട്ടികളെ നോക്കുവാനും മാത്രമല്ല വേണ്ടിവന്നാല്‍ വാളെടുത്ത് പോരാടിയ റാണിലക്ഷ്മി ഭായിയുടെ പാരമ്പര്യമുള്ളവരാണ് ഭാരതത്തിലെ സ്ത്രീകളെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

Kerala

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പുതിയ വാര്‍ത്തകള്‍

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.