Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാത്മാ അയ്യങ്കാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 08:13 pm IST
in Samskriti

അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം പകരാനും അവരുടെ അവകാശാധികാരങ്ങള്‍ക്കുവേണ്ടി പ്രയത്‌നിച്ച പോരാളിയായിരുന്നു മഹാത്മ അയ്യങ്കാളി. അധഃസ്ഥിതര്‍ക്ക് നിഷേധിക്കപ്പെട്ട മാന്യമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്.  വില്ലുവണ്ടിയാത്രയിലൂടെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്.

ഒരുകാലത്ത് യാഥാസ്ഥിതികര്‍ക്കുമാത്രം അവകാശപ്പെട്ട യാത്രാവാഹനമായിരുന്നു ഇത്. എന്നാല്‍ ഇത്തരത്തിലുള്ള അധികാരം ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം മാറ്റിവെയ്‌ക്കപ്പെട്ടവയല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.  രക്തച്ചൊരിച്ചിലിലൂടെയുള്ള ഒരു പോരാട്ടത്തിന് അയ്യങ്കാളി ഒരിക്കലും തയ്യാറായിരുന്നില്ല. മറിച്ച് ആശയപരമായ പോരാട്ടത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. ഈ വിപ്ലവാത്മക സമരം നൂറ്റാണ്ടുകളായി എല്ലാത്തരത്തിലും കീഴ്‌പ്പെട്ടു കിടന്നിരുന്ന ഒരു സമുദായത്തിന് ഏറെ ആവേശംകൊള്ളിച്ചു എന്നുപറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിപരമല്ല.  ഇതിന്റെ  പേരില്‍ അദ്ദേഹം ആരെയും വെല്ലുവിളിച്ചില്ല.

സഹനസമരത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ശരിക്കും പറഞ്ഞാല്‍ മഹാത്മാഗാന്ധി അഹിംസ എന്ന ആയുധം പുറത്തെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ അടരാടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അയ്യങ്കാളി അത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. ഇതിനായി സാധുജനപരിപാലന സംഘം എന്ന സംഘടനയ്‌ക്കും അദ്ദേഹം രൂപം നല്‍കി.

അവഗണനയിലും അവജ്ഞയിലും മുങ്ങിക്കിടന്നിരുന്ന ഒരു ജനതയ്‌ക്ക് നവോന്മേഷം പകരാനും അവരും മനുഷ്യരാണെന്ന് ബോധ്യപ്പെടുത്താനും അയ്യങ്കാളിക്ക് തന്റെ സമരങ്ങളിലൂടെ കഴിഞ്ഞിരുന്നു.  വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടാണെങ്കിലും അയ്യങ്കാളിയുടെ ഛായാചിത്രം പാര്‍ലമെന്റില്‍ അനാച്ഛാദനം ചെയ്യുവാന്‍ കഴിഞ്ഞതില്‍ കേരളീയര്‍ക്ക് അഭിമാനിക്കാം. അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശരിയായ രീതിയില്‍ പുതുതലമുറയില്‍ എത്തിക്കുവാന്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നും ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് ആധുനിക പാഠ്യപദ്ധതിയില്‍നിന്നും ഇത്തരം മഹാത്മാക്കള്‍ പുറത്തുപോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.