കൊച്ചി: സെര്വിയോണ് ഗ്ലോബല്‍ സൊല്യൂഷന്‍സ് ചെയര്‍മാനായി പുനീത് പുഷ്കര്‍ണ നിയമിതനായി. 15 വര്‍ഷം ചെയര്മാന് സ്ഥാനം വഹിച്ചിരുന്ന വി.എസ്. നാരായണന് വിരമിച്ചതിനെത്തുടര്‍ന്നാണ് കമ്പനി ഡയറക്റ്ററായി സേവനമനുഷ്ഠിക്കുകയായിരുന്ന പുഷ്കര്‍ണ തല്‍സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. സ്വാതന്ത്ര ഡയറക്റ്ററായി അരുണ്‍ സേഥിനേയും
നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: