തിരുവനന്തപുരം: ഹിന്ദുഐക്യവേദിയുടെ ഹിന്ദുരക്ഷാനിധി ശേഖരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം നെയ്യാറ്റിന്‍കരയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല നിര്‍വഹിച്ചു. നെയ്യാറ്റിന്‍കരയിലെ പ്രമുഖ വ്യാപാരി പത്മനാഭന്റെ കയ്യില്‍ നിന്നാണ് ആദ്യനിധി ഏറ്റുവാങ്ങിയത്. സംസ്ഥാനസമിതിയംഗം കെ. പ്രഭാകരന്, താലൂക്ക് പ്രസിഡന്റ് ജി. ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് വി.പി. വിക്രമന്, ജനറല്‍ സെക്രട്ടറി വി.എസ്. ബിജു, മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് കെ.പി. പ്രദീപ്, പ്രശാന്ത്, ജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: