മാനന്തവാടി: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് പരിക്കേറ്റു. കാട്ടിക്കുളം വീക്കപ്പാറ സാബുവിന്റെ മകന്‍ സുനു (18)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കാട്ടിക്കുളം അമ്മാനിയില്‍ വെച്ചായിരുന്നു അപകടം. പരുക്കേറ്റ ശ്രീനിയെ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: