Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനത്താവളങ്ങളില്‍ ഇനി വാദ്രയുടെയും ദേഹപരിശോധന നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 09:50 pm IST
in India

ന്യൂദല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്‌ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ നല്‍കിയിരുന്ന വിഐപി പരിഗണന നീക്കി. ഇനി സാധാരണ യാത്രക്കാരെപ്പോലെ ദേഹപരിശോധന ഉള്‍പ്പെടെ എല്ലാ പരിശോധനകള്‍ക്കും വിധേയനായി വേണം വാദ്രയും വിമാനത്താവളമുപയോഗിക്കാന്‍.

ഏറെ മുമ്പേ ഇതു വേണ്ടിയിരുന്നുവെന്ന് സാധാരണക്കാരും വാദ്രയെക്കൊണ്ട് വിമാനത്താവളങ്ങളില്‍ പൊറുതി മുട്ടുകയും ചെയ്തിരുന്ന വിമാനയാത്രക്കാര്‍ പറയുമ്പോള്‍, ഇതു വലിയ കാര്യമല്ലെന്നും ഏറെ നാളായി ഈ ആവശ്യം താന്‍ ഉന്നയിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് വാദ്ര പ്രതികരിച്ചു.

കോണ്‍ഗ്രസ് ഭരത്തിലായിരിക്കെ വിഐപി പരിഗണനയിലുടെ ഒട്ടേറെ വഴിവിട്ട ആനുകൂല്യങ്ങള്‍ അനുഭവിച്ചിരുന്ന റോബര്‍ട്ട് വാദ്രയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ പാഴാക്കുന്ന ചെലവുകള്‍ ഉപേക്ഷിക്കണമെന്ന ആവശ്യം ഏറെനാളായുണ്ട്. വിമാനത്താവളങ്ങളില്‍ വാദ്രയ്‌ക്ക് ഒരു പരിശോധനയും കൂടാതെ സുരക്ഷാ മേഖലയില്‍ കയറാനും വിമാനയാത്ര ചെയ്യാനും ഭാരതത്തില്‍ സൗകര്യങ്ങളുണ്ടായിരുന്നു.

ഇപ്പോള്‍ പിന്‍വലിച്ച ഈ ആനുകൂല്യം താന്‍ ഒരിക്കലും വിനിയോഗിച്ചിട്ടില്ലെന്നാണ് വാദ്രയുടെ വാദം. എന്നാല്‍, വിമാനത്താവളങ്ങളില്‍ ഒരുവിധ പരിശോധനകളും വേണ്ടാത്ത പരിഗണനയാണ് ഇതുവരെ ലഭിച്ചിരുന്നത്.

”അവസാനം അതു സംഭവിച്ചു. ഞാനിത് ഏറെനാളായി കാത്തിരിക്കുകയായിരുന്നു. അങ്ങോട്ട് ആവശ്യപ്പെടാനും ആഗ്രഹിച്ചിരുന്നു. ഇതെക്കുറിച്ച് ചര്‍ച്ചചെയ്ത് ജനങ്ങളുടെ സമയം കളയേണ്ട,” ക്ഷോഭവും നിരാശയും പൂണ്ട വാക്കുകളില്‍ വാദ്ര പ്രതികരിച്ചു.

വാദ്രയുടെ മാത്രമല്ല, 33 വിഭാഗത്തില്‍പെട്ട യാത്രക്കാരെ സുരക്ഷാ പരിശോധനകളില്‍നിന്ന് ഒഴവാക്കുന്നതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യോമയാന വകുപ്പിനോട് അഭിപ്രായം ചോദിച്ചിരുന്നു. അതില്‍ ദലൈലാമയും ഉള്‍പ്പെടുന്നു.

വാദ്രയ്‌ക്ക് ഉണ്ടെന്നു പറയപ്പെടുന്ന ജീവാപായ ഭീഷണി അത്ര ഗൗരവമുള്ളതായിക്കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രായലം അഭിപ്രായപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ ദേഹ പരിശോധന ഒഴിവാക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു. വാദ്രയുടെ സുരക്ഷാ കാര്യങ്ങള്‍ ഇതുവരെ നോക്കിയിരുന്ന എസ്പിജിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായവും ആരാഞ്ഞാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വാദ്രയുടെ എസ്പിജി പരിരക്ഷ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.