തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനിയെ ജീപ്പിടിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ശ്രീകാര്യം ഏര്യാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഉപരോധ സമരത്തിന് മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകാര്യം ശ്രീകണ്ഠന്, സെക്രട്ടറി ശ്രീകാര്യം സന്തോഷ്, ഏര്യാ പ്രസിഡന്റ് ഷിബു, ജനറല്‍ സെക്രട്ടറി അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: