മൂലമറ്റം : വര്‍ണ്ണകാഴ്ചയൊരുക്കി മൂലറ്റത്തെ ഉള്‍ഗ്രാമമായ പതിപ്പിള്ളിയില്‍ മയിലുകളെത്തി. കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗിനായി എത്തിയ സ്ത്രീയാണ് മയിലിനെ ആദ്യമായി കണ്ടത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഇങ്ങോട്ട് എത്തിയതിനെത്തുടര്‍ന്ന് മയില്‍ പറന്നുപോയെങ്കിലും പത്തു മണിയോടെ വീണ്ടും സ്ഥലത്തെത്തി. രണ്ട് മയിലുകളാണ് എത്തിയത്. കഴിഞ്ഞ ദിവസം ഇലപ്പിള്ളിയിലും മയിലിനെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: