കൊച്ചി: രാജ്യത്ത് വില്‍പ്പനയില്‍ ഒരു കോടി മറികടക്കുന്ന ആദ്യ സ്കൂട്ടറായി ഹോണ്ട ആക്റ്റിവ. 2001-ല്‍ ആദ്യമായി വിപണിയിലെത്തിയ ആക്റ്റിവ മോട്ടോര്‍ സൈക്കിളുകളെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ വില്പനയുള്ള ഇരുചക്ര വാഹനം എന്ന പദവിയും നേടി.
2001-ല്‍ 55,000 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2014-15-ല്‍ ഇത് 21 ലക്ഷമായി കുതിച്ചുയര്‍ന്നതായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് കിയറ്റ മരമറ്റ്സു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: