Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആരോഗ്യത്തിനായി ജ്യൂസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 06:45 pm IST
in Lifestyle

  കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്

കുക്കുമ്പര്‍, ഇഞ്ചി എന്നിവ ചേര്‍ത്ത് ആരോഗ്യവും ഉന്മേഷവും നല്‍കുന്ന ഒരു ജ്യൂസുണ്ടാക്കാം.

കുക്കുമ്പര്‍1

ഇഞ്ചി ഇടത്തരം കഷ്ണം

പഞ്ചസാര3 ടീസ്പൂണ്‍

ജീരകപ്പൊടിഅര ടീസ്പൂണ്‍

ഉപ്പ് അര ടീസ്പൂണ്‍

വെള്ളം1 കപ്പ്

കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക.

കുക്കുമ്പര്‍, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

ഇതിലേയ്‌ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്‌ക്കാം.

ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗമാണ് ഈന്തപ്പഴം. മൃദുല കോമള ചര്‍മ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്. ചര്‍മ്മത്തിന് വെളുത്ത നിറം നല്‍കാന്‍ ഇവയ്‌ക്ക് കഴിയും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തയ്യാറാക്കാവുന്നതാണ് ഈന്തപ്പഴ ജ്യൂസ്.

ഈന്തപ്പഴ ജ്യൂസ്

നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരുമണിക്കൂര്‍ എങ്കിലും കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.

മിക്‌സഡ് ജ്യൂസ്

ഫാഷന്‍ ഫ്രൂട്ട്, കൈതച്ചക്ക മാങ്ങാ, ചെറുനാരങ്ങാ എന്നിവയുടെ നീര്  600 മില്ലി വീതം

വെള്ളം 6 ലിറ്റര്‍

പഞ്ചസാര അവശ്യത്തിന്

പാകം ചെയ്യേണ്ട വിധം

മേല്‍പറഞ്ഞ പഴങ്ങളുടെ നീരും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. മധുരം പാകമാകുന്നതിന് വേണ്ട പഞ്ചസാര ചേര്‍ ക്കുക. അതില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ് റൂട്ട് ഒരെണ്ണം ചെറുത്

പഞ്ചസാര ഒരു ഗ്ലാസ്

ഇഞ്ചി ഒരു കഷണം

വെള്ളം രണ്ട് ഗ്ലാസ്

ചെറുനാരങ്ങ രണ്ടെണ്ണം

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് സത്ത് ഇറങ്ങിയാല്‍ ചെറുനാരങ്ങനീരും ചേര്‍ത്ത് വാങ്ങിവയ്‌ക്കുക. ചൂട് ആറിയതിന് ശേഷം അരിച്ച് കുപ്പിയില്‍ ആക്കിവെക്കുക. ആവശ്യാനുസരണം കുറേശ്ശെ എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

നെല്ലിക്ക-ഇഞ്ചി ജ്യൂസ്

നെല്ലിക്ക 6

ചെറുനാരങ്ങ  2

ഇഞ്ചി ചെറിയ കഷ്ണം

ഉപ്പ് ആവശ്യത്തിന്

വെള്ളം 3 കപ്പ്

തയാറാക്കുന്ന വിധം

നെല്ലിക്കയും, ഇഞ്ചിയും ചെറുതായി അരിയുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് യോജിപ്പിച്ച്, ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയില് അടിച്ചെടുക്കുക.

ജ്യൂസ് നന്നായി അരിച്ചെടുത്ത ശേഷം ഒരു നാരങ്ങയുടെ നീര് കൂടി ചേര്‍ക്കുക. ആവശ്യത്തിന്  വെള്ളവും കുറച്ചു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് പകര്‍ത്തി ഉപയോഗിക്കാം.

തക്കാളി ജ്യൂസ്

തക്കാളി ചെറുത് രണ്ടെണ്ണം

ഉപ്പ് ആവശ്യത്തിന്

കുരുമുളക് അഞ്ച് എണ്ണം

ഐസ് ക്യൂബ് ആവശ്യത്തിന്

നാരങ്ങാനീര് ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം

തക്കാളി കഷണങ്ങളാക്കി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്‌ക്ക് കുരുമുളക്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്ത്ത് വീണ്ടും അടിച്ചെടുക്കുക. പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേയ്‌ക്ക് പകരാം.

കരിക്ക് ജ്യൂസ്

കരിക്ക് 1 എണ്ണം

പഞ്ചസാര 4 ടീസ്പൂണ്‍

കണ്ടന്‍സ്ഡ് മില്‍ക്ക് 1/4 ടിന്‍

ഏലയ്‌ക്ക (പൊടിച്ചത്) 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്‌സിയിലിട്ട് നല്ലവണ്ണം അടിക്കുക. പതഞ്ഞുവരുമ്പോള്‍ മറ്റ് ചേരുവകള്‍ ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ പാനീയം ഐസ്‌ക്യൂബിട്ട് കുടിക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും ഉപയോഗിക്കാം.

വെള്ളരി ജ്യൂസ്

ചേരുവകള്‍

സാലഡ് വെള്ളരി 2

നാരങ്ങാനീര് ആവശ്യത്തിന്

പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിയുടെ തൊലി ചെത്തി കുരു കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കുക. ഇതില്‍ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ച ശേഷം വിളമ്പാം.

മധുരതരം, ഈ ലസ്സി

കട്ടത്തൈര് (അധികം

പുളിക്കാത്തത്) 2 കപ്പ്

പഞ്ചസാര  4 ടേബിള്‍ സ്പൂണ്‍

ഇഞ്ചി ചതച്ചത് 1 കഷണം

ചെറുനാരങ്ങാ നീര് 3 ടീസ്പൂണ്‍

റോസ് എസ്സന്‍സ് 2 തുള്ളി

വെള്ളം 1 1/4 കപ്പ്

ഉപ്പ്  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകള്‍ യോജിപ്പിച്ച മിക്‌സിയിലിട്ട് 5 മിനിറ്റ് അടിക്കുക. ഇത് തണുത്ത ശേഷം ഉപയോഗിക്കാം.

അനാര്‍-മുസംബി ജ്യൂസ്

മാതളനാരങ്ങ 2

മുസംബി 2

പഞ്ചസാര 2 വലിയ സ്പൂണ്‍

വെള്ളം 2 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ നീര് പിഴിഞ്ഞെടുക്കുകയോ ജ്യൂസറില്‍ അടിച്ചെടുക്കുകയോ ചെയ്യാം. വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെയ്‌ക്കുക. അനാര്‍ ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പ് ചേര്‍ക്കുക. ജ്യൂസില്‍ ഐസ്‌ക്യൂബ് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.