Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജീവിതഗന്ധിയായ നാടകങ്ങളുമായി വല്ലീദേവി ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 05:54 pm IST
in Lifestyle

നാടകങ്ങളില്‍ വെറും നാടകീയതകള്‍ മാത്രം കുത്തിനിറയ്‌ക്കപ്പടുന്ന ഈ കാലത്ത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി  രചനകള്‍ നടത്തുന്ന ചുരുക്കം ചിലരുണ്ട്. ആ ചുരുക്കം ചിലരില്‍ ശക്തമായ സ്ത്രി സാന്നിധ്യമാണ്  വല്ലീദേവി വാര്യര്‍. റേഡിയോ നാടകങ്ങള്‍ മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കാലമുണ്ടായിരുന്നു. നമ്മുടെ ഹൃദയം കീഴടക്കിയ പല നാടകങ്ങളും വല്ലീദേവി വാര്യരുടെ നാടകങ്ങളാണെന്ന് അധികമാര്‍ക്കും അറിയില്ല. കണ്ണൂര്‍ പള്ളിക്കുന്ന് രാധാവിലാസം സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപികയായി ഔദ്യോധിക ജീവിതം നയിച്ചിരുന്ന വല്ലീദേവി വാര്യര്‍ അദ്ധ്യാപനത്തിന്റെ കൂടെത്തന്നെ നാടകപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ആ കാലത്ത് ടീച്ചറുടെ നിരവധി നാടകങ്ങള്‍ ആകാശാവാണി നിലയം ശ്രോതാക്കള്‍ക്ക് മുന്‍പിലെത്തിച്ചിട്ടുണ്ട്. കൂടുതലായും ലഘുനാടകങ്ങളിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇഷ്ടപ്പെടുന്ന ടീച്ചര്‍, ആകാശവാണിയിലെ ‘ബി’ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

നിത്യജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് വല്ലീദേവി ടീച്ചറുടെ നാടകത്തിന് പ്രമേയങ്ങളാകുന്നത്. പുറമേക്ക് ശാന്തമായി തോന്നുമെങ്കിലും വിമര്‍ശനത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കൂര്‍ത്തമുനകള്‍ നിറഞ്ഞവയാണ് മിക്ക നാടകങ്ങളും. ജീവിതത്തെ എന്നും ശുഭപ്രതീക്ഷയൊടെ നോക്കിക്കാണാനാണ് ടീച്ചര്‍ക്ക് ഇഷ്ടം. അതിനാലാകാം ടീച്ചറുടെ കഥാപാത്രങ്ങളും തികച്ചും ശുഭവീക്ഷണങ്ങളുള്ളവരാണ്. ‘എല്ലാം ശരിയാകും’ എന്ന പേരില്‍ ടീച്ചറുടെ നാടകസമാഹാരം സമാജം ബുക്‌സ് അടുത്തിടെ പുറത്തിറക്കി. കഥകളും നാടകങ്ങളും മാത്രമല്ല ടീച്ചര്‍ക്ക് വഴങ്ങുന്നത്. നല്ലൊരു തിരുവാതിര കലാകാരികൂടിയാണ് ഇവര്‍. പള്ളിക്കുന്ന് മൂകാംബികാക്ഷേത്രത്തില്‍, തിരുവാതിരകളി ഒരുക്കുന്നതിലും പഠിപ്പിക്കുന്നതിലും വല്ലീദേവി ടീച്ചര്‍ എന്നും മുന്‍പന്തിയിലുണ്ടാകും.

ഇരുപതോളം സ്ത്രീകള്‍ ചേര്‍ന്നുള്ള സഹൃദയ മഹിളാസംഘമാണ് ആദ്യകാലങ്ങളില്‍ നാടകപ്രവര്‍ത്തനത്തിന് കൂട്ടായിരുന്നത്. പിന്നീട് പലരുടെയും അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും  കാരണം നാടകസംഘം ഏറെ മുന്‍പോട്ടുപോയില്ലെങ്കിലും ടീച്ചര്‍ തന്റെ നാടകപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെയും പ്രിയപ്പെട്ടവരുടെയും അപ്രതീക്ഷിത വിയോഗങ്ങള്‍ മാത്രമാണ് ടീച്ചറുടെ സര്‍ഗ്ഗവാസനയ്‌ക്ക് ഇത്തിരിയെങ്കിലും മങ്ങലേല്‍പ്പിച്ചത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വല്ലീദേവി ടീച്ചര്‍ക്ക് അസാമാന്യസാമര്‍ത്ഥ്യമുണ്ട്.സ്ത്രീധനം പോലുള്ള പല ദുരാചാരങ്ങളോടും പോരാടുകയും കലഹിക്കുകയും ചെയ്യുന്നവയുമാണ് അധിക നാടകങ്ങളും. ഹാസ്യം കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ ഏറെ പിറകിലാണെന്ന വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി വല്ലീദേവി ടീച്ചറുണ്ട്. ഇന്ന് പല നാടകങ്ങളിലും ഹാസ്യം കുത്തിനിറയ്‌ക്കപ്പെട്ടവയാണെങ്കില്‍ ടീച്ചറുടെ നാടകങ്ങളില്‍ ഹാസ്യം സദസ്യരെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

രാഘവവാര്യരുടെയും നാരായണിവാരസ്യാരുടേയും മകളായി പള്ളിക്കുന്നില്‍ ജനിച്ചു വളര്‍ന്ന വല്ലീദേവി ടീച്ചര്‍ക്ക് നാടകപ്രവര്‍ത്തനത്തിന് താങ്ങായും തണലായും ഭര്‍ത്താവ് പി. എസ്. വാര്യരുമുണ്ടായിരുന്നു. ഭര്‍ത്താവിന്റ വിയോഗത്തിനുശേഷം അമ്മയ്‌ക്ക് പൂര്‍ണ്ണപിന്തുണയുമായി മക്കളായ പ്രേമലതയും ദിനേഷുമുണ്ട്. ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്റെ് ജീവിതത്തില്‍ നിന്നുമുള്ള റിട്ടയര്‍മെന്റൊയി കരുതുന്നവരാണ് അധികവും എന്നാല്‍ റിട്ടയര്‍മെന്റെിനു ശേഷവും വല്ലീദേവി ടീച്ചര്‍ തിരക്കിലാണ്.  ഇപ്പോള്‍ കളിയാട്ടം എന്ന സിനിമയുടെ തിരക്കഥയൊരുക്കിയ ബല്‍റാം മട്ടന്നൂരിന്റെ പുതീയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വല്ലീദേവി ടീച്ചറിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.