തൊടുപുഴ : മണക്കാട് അഗ്രികള്‍ച്ചറല്‍ പ്രമോട്ടിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി പി.ജി ജയകൃഷ്ണന് (പ്രസിഡന്റ്), ശോഭന സുരേന്ദ്രന് (വൈസ് പ്രസിഡന്റ്), പി.ആര് റിജു (നിക്ഷേപ പ്രതിനിധി), റ്റി. ജയന് (എസ് സി/എസ് ടി സംവരണം), പി. ചിത്ര, ഉഷ ഗിരീശന് (വനിത പ്രതിനിധികള്‍), എസ്. പത്മകുമാര്‍, എം.പി സതീഷ് ദത്ത്, അനില്‍ കുമാര്‍ കെ.ആര്., കെ.പി വിനോദ്, എ.എസ് അനില്‍ (ജനറല്‍ വിഭാഗം), എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: