Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൂടംകുളം: വൈദ്യുതിലൈന്‍ നിര്‍മാണസാധ്യതതെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 08:28 pm IST
in Pathanamthitta

പത്തനംതിട്ട: കൂടംകുളം താപവൈദ്യുതി നിലയത്തില്‍ നിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള 400 കെവി ലൈന്‍ നിര്‍മാണത്തിനു സാധ്യതതെളിയുന്നു. വൈദ്യുതിലൈന്‍ കടന്നുപോകുന്ന മേഖലകളിലെ ഭൂഉടമകളുടെ എതിര്‍പ്പിനേ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ലൈന്‍ നിര്‍മാണം പുതിയ പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് നീക്കം. നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

വൈദ്യുതിലൈന്‍ നിര്‍മാണത്തിന് ഏകദേശം 1020 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും തുല്യമായി വഹിക്കണം. മുഴുവന്‍ തുകയും കെഎസ്ഇബി ആദ്യം കണ്ടെത്തണമെന്നാണ് നിര്‍ദേശം. വായ്‌പയായി തുക കണെ്ടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതം പിന്നീടു നല്‍കും.

പവര്‍ ഗ്രിഡ് കോര്‍പറേഷനാണ് ലൈന്‍ നിര്‍മാണച്ചുമതല. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കെഎസ്ഇബി എന്നിവ സംയുക്തമായാണ് നഷ്ടപരിഹാരം നല്‍കുന്നത്. സര്‍വേ ജോലികള്‍ തുടങ്ങാന്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന് അനുമതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂര്‍, അരുവാപ്പുലം, കോന്നി, പ്രമാടം, മലയാലപ്പുഴ, മൈലപ്ര, റാന്നി, അങ്ങാടി, കൊറ്റനാട്, കോട്ടാങ്ങല്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ലൈന്‍ കടന്നു പോകുന്നത്. ഇതിനായുള്ള സര്‍വേ നടപടികളും മറ്റും നേരത്തെ പൂര്‍ത്തീകരിച്ചിരുന്നതാണ്. സ്ഥലമേറ്റെടുക്കലും ടവര്‍ നിര്‍മാണവും സംബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ തര്‍ക്കമുന്നയിച്ചതിനേത്തുടര്‍ന്ന് നടപടികള്‍ നീണ്ടു പോകുകയായിരുന്നു.

പാക്കേജ് പ്രകാരം ടവര്‍ സ്ഥാപിക്കുന്ന റബര്‍തോട്ടം ഉള്‍പ്പെടെയുള്ള കരഭൂമിക്കും നെല്‍വയലുകള്‍ക്കും ഭൂമി വില 100 ശതമാനം നല്‍കും. നേരത്തെ കരഭൂമിക്ക് 70 ശതമാനവും നെല്‍വയലിന് 40 ശതമാനവുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ക്കു ഭൂമിവിലയുടെ 40 ശതമാനം നല്‍കും. 18 മീറ്റര്‍ വീതിയില്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങള്‍ക്കാണ് ഇതു ബാധകമായിരിക്കുന്നത്. ഭൂമി വില നിലവിലുള്ള നടപടിക്രമങ്ങളിലൂടെ ജില്ലാ കളക്ടര്‍ നിശ്ചയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.