കൊച്ചി: പല്ല് പുളിപ്പിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തീവ്രയജ്ഞ പരിപാടിക്ക് ടൂത്ത് പേയ്സ്റ്റ് ബ്രാന്‍ഡായ സെന്സൊഡൈന് തുടക്കം കുറിച്ചു.
ഇന്ത്യയിലെ 15-60 പ്രായപരിധിയില്‍പ്പെട്ട 35 ശതമാനം ജനങ്ങളും സെന്‍സിറ്റിവിറ്റിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. മരണം വരെ പല്ല് പുളിപ്പും അതിന്റെ അസ്വസ്ഥതകളുമായി ജീവിക്കുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ഈ ജീവിതരീതി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോധവല്‍ക്കരണ പരിപാടിയെന്ന് ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ പ്രശാന്ത് പാണെ്ഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: