Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനശ്വര കഥാപാത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 02:16 pm IST
in Samskriti

ഗഗനം ഗഗനാകാരം സാഗരം സാഗരോപമം

രാമരാവണയുദ്ധം രാമരാവണയുദ്ധോരിവ. (ആകാശത്തിനു തുല്യം വലുപ്പം ആകാശത്തിനുമാത്രം, സമുദ്രം സമുദ്രത്തോടെ ഉപമിക്കാനാവൂ, രാമ രാവണയുദ്ധം രാമരാവണ യുദ്ധംപോലെതന്നെ) എന്നു പറയാറുണ്ട്.

ആദ്യദിനം രാക്ഷസ സേന ചത്തൊടുങ്ങി. രണ്ടാംദിനം ലക്ഷ്മണന് വേല്‍ ഏറ്റതുമൂലം മരിച്ചപോലെയായി. ശ്രീരാമന് തളര്‍ച്ച അനുഭവപ്പെട്ടു. മരുന്നുസേവിച്ച് ലക്ഷ്മണന്‍ എഴുന്നേറ്റപ്പോള്‍ ഭഗവാന് സന്തോഷമായി. ഇന്ദ്രന്റെ സാരഥിയും തേരും ലഭിച്ചപ്പോള്‍ രാഘവന്‍ മേല്‍ക്കൈ നേടി. രാവണന്‍ തളര്‍ന്നു പിന്‍വാങ്ങി. യുദ്ധമിങ്ങനെ മുറുകി നില്‍ക്കുന്ന നേരത്താണ് അഗസ്ത്യമഹര്‍ഷി എത്തുന്നത്. അദ്ദേഹത്തിന്റെ ആദിത്യഹൃദയസ്‌തോത്ര ഉപദേശം ശ്രീരാമന്റെ ഊര്‍ജ്ജം വര്‍ധിപ്പിക്കാനും ശത്രുവിനാശത്തിനുമാണ്. ഇവിടെ നാം രണ്ടുകാര്യങ്ങള്‍ മനസ്സിലാക്കണം. ഒന്ന്, എല്ലാ സജ്ജന ശക്തിയും ദേവന്മാരും ഋഷിമാരുമെല്ലാം ഒന്നിച്ചാണ് രാവണനെ നേരിടുന്നതെന്നാണ്.

രണ്ടാമത്തേത് ഇത്ര തിരക്കും സംഘര്‍ഷവുമുള്ള അവസരത്തിലും എല്ലാ വിശദാംശങ്ങളിലും രാമപക്ഷത്തിനും ശ്രദ്ധയുണ്ട് എന്നതാണ്. ഒന്നു ചെയ്യുമ്പോള്‍ മറ്റുള്ളവരാക്കുന്ന സ്വഭാവം കാര്യവിജയത്തിനു എപ്പോഴും തടസ്സമാകും. സാധനപോലുള്ള സൂക്ഷ്മാംശങ്ങള്‍, ആരോഗ്യം, കുടുംബബന്ധങ്ങള്‍ എന്നിവ ശ്രദ്ധിക്കാനേ സമയമില്ല എന്ന നിലപാട് കൂടുതല്‍ ഉത്തരവാദിത്വം തലയിലുള്ളവര്‍ക്കും ക്രമേണ ദോഷകരമായിത്തീരും. അവര്‍ നയിക്കുന്ന പ്രവര്‍ത്തനത്തിനെയും അതുബാധിക്കും. സൂക്ഷ്മവശങ്ങളും വിശദമായ ആസൂത്രണം കൃത്യവും വൃത്തിയുള്ളതുമായ നിര്‍വഹണവുമെല്ലാം അന്യം നിന്നുപോവും. ഇത്ര ഭീഷണ യുദ്ധത്തിനിടയിലുള്ള ആദ്ധ്യാത്മികോപദേശം കാണിച്ചുതരുന്നത് ഇതാണ്.

രാവണന്റെ അറുത്തിട്ട തലകള്‍ വീണ്ടും മുളക്കുന്നത് ഒരു വലിയ ദര്‍ശനത്തെ പ്രതിനിധീകരിക്കുന്നു. അടിയില്‍നിന്നുള്ള പേരുകളടക്കം പറിച്ചാലേ കള നശിക്കൂ എന്നുപറയുന്നതുപോലെ തന്നെയാണ് ഇതും. ശത്രുവിന്റെ ഒരു വശത്തെയാക്രമിച്ചിട്ട് സന്തുഷ്ടരായി ഇരിക്കരുത്. എല്ലാ മുഖങ്ങള്‍ക്കും കരുത്തുപകരുന്ന ഭാഗത്താക്രമിക്കണം. ഇതാണ് ശരിയായ, ശക്തമായ, കൃത്യമായ ആക്രമണരീതി.

ശത്രുവിനെ ഭാഗങ്ങളായിക്കാണുന്ന രീതിയോ, ചുമതലകളെ കഷ്ണങ്ങളായിക്കാണുന്ന രീതിയോ നല്ലതിനല്ല. ഇത്തരത്തിലൊരു യുദ്ധകഥ മറ്റു രാജ്യങ്ങളിലും മഹാകാവ്യമായി എഴുതപ്പെട്ടിട്ടുണ്ട്. എന്നാലതിലെല്ലാം മുഖ്യകഥാപാത്രവും നായകഭാഗത്തുള്ള കഥാപാത്രങ്ങളും ഏതെങ്കിലും അദ്ധ്യാത്മിക മനഃശാസ്ത്ര ശക്തികളുടെ പ്രതിനിധികളല്ല.

രാമായണത്തിലും പിന്നീടു മഹാഭാരതത്തിലും ഉള്ള നല്ല ചീത്ത കഥാപാത്രങ്ങളെല്ലാം അനശ്വരരാവാനും ജനജീവിതത്തെ സ്വാധീനിക്കാനും ഇന്നുവരെയും ഇനിയുള്ള കാലവുമെല്ലാം അനശ്വരമായി നിലനില്‍ക്കുന്നതിനുമുള്ള കാരണം അവരും കഥാസന്ദര്‍ഭങ്ങളും ജനസമൂഹത്തിലും ലോകചരിത്രത്തിലും എന്നും കണ്ടുവരുന്ന പ്രവൃത്തികളോടും വ്യക്തികളോടും സംഭവഗതികളോടും വഹിക്കുന്ന അത്ഭുതാവഹമായ സാമ്യമാണ്.

നാമോരുത്തരിലും രാമനും സീതയും ഗൗതമനും അഹല്യയും ഹനുമാനം വിഭീഷണനും ലക്ഷ്മണനും രാവണനും ബാലിയും മാരീചനും ഇന്ദ്രജിത്തുമെല്ലാം ഉണ്ട്. അതുപോലെതന്നെ കുടുംബഛിദ്രവും അഭിഷേക വിഘ്‌നങ്ങളും സീതാപഹരണവും ബാലിവധവും സമുദ്രലംഘനവും രാമരാവണയുദ്ധവുമെല്ലാം ഇന്നു നിരവധി സ്ഥലങ്ങളില്‍ നടക്കുന്നു.

ഇത്തരം ഉയര്‍ച്ച താഴ്ചകളിലും കുത്തിയൊഴുക്കിലും പെട്ടൊഴുകുന്ന, അനുകൂലമെന്നും പ്രതികൂലമെന്നുമുള്ള രണ്ടു കൂലങ്ങള്‍ (തീരങ്ങള്‍)ക്കിടയിലൊഴുകുന്ന ജീവിത നദിയിലും ധര്‍മവും ഈശ്വരനുമാണ് വഞ്ചിയും തുഴയുമെന്ന സത്യം അടിവരയിടുന്നതാണ് രാമായണത്തെ അനശ്വരവും ജീവസ്സുറ്റതുമായ മഹാകാവ്യമാക്കുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

ദരിദ്രരില്‍ ദരിദ്രനായ അഭിമന്യുവിനെ എസ് ഡിപി ഐ കൊന്നുവെന്ന് തോമസ് ഐസക് കുറിച്ചു, ഇന്ന് എസ് ഡിപിഐ വോട്ട് വാങ്ങുമ്പോള്‍ തോമസ് ഐസക്കിന് മൗനം

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.