അത്തോളി: കോഴിക്കോട് ജില്ല അക്ഷയശ്രീ സ്വയം സഹായ സംഘങ്ങളുടെ ക്ലസ്റ്റര്‍, ഫെഡറേഷന് ഭാരവാഹികളുടെ പഠന ശിബിരം 16ന് രാവിലെ 10 മുതല്‍ പേരാമ്പ്ര ഫ്രണ്ട്സ് ഓഡിറ്റോറിയത്തില്‍ നടക്കും. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് എ. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ കമ്മിറ്റി അംഗം എന്‍.ചോയിമാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കെ.കെ ശശിധരന്, ആര്.കെ. സുരേഷ് വര്‍മ്മ, പി.സി. ബാലന്, കെ. ശ്രീകണ്ഠന്, ലീബ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: