കൊച്ചി: കോള്‍ഗേറ്റ് വിസിബിള്വൈറ്റ് മേയ്ക്ക് ഓവര്‍ മത്സരങ്ങളില്‍ 10 പെണ്‍കുട്ടികള്‍ വിജയികളായി. രണ്ട് മാസം നീണ്ട ദേശീയ മത്സരങ്ങള്‍ക്കൊടുവിലാണ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സോനം കപൂര്‍ വിജയികളെ പ്രഖ്യാപിച്ചത്.
പായല്‍ പംഹാനി, കണ്വാന്ജീത് കൗര്‍, അമൂല്യ രാഗം, കുഷിഘോഷ്, ചാരുവ്യാസ്, ശബ്നം സെയ്യദ്, പ്രതിഷ്ടാ സിന്‍ഹ, ശ്വേത ബെയ്ന്സലാ, ദീപാലി ഭരദ്വാജ് എന്നിവരാണ് വിജയികള്‍.
മേയ്ക്ക് അപ് ആര്‍ട്ടിസ്റ്റ് നമൃതാ സോണി, ഫാഷന്‍ ഡിസൈനര്‍ ഷെഹ്ല ഖാന്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്. ബര്മന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: