നാരങ്ങാനം: ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി പഞ്ചായത്ത് സെക്രട്ടറിയുമായ വി.ബി.പ്രസാദിന്റെ വീടിനു നേരെ സിപിഎം ആക്രമം. പതിനഞ്ചോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി പ്രസാദിന്റെ വീട് ആക്രമിച്ചത്. ആക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പോലീസ് പക്ഷപാതപരമായ നടപടി അവസാനിപ്പിക്കണമെന്നും വീടു സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: