Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാദങ്ങളും കൈകളും മൃദുവാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 07:54 pm IST
in Lifestyle

ചര്‍മത്തിന്റെ മൃദുലത കുറയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പ്രധാനമായും ഉള്ളംകൈയുടേയും കാല്‍പാദങ്ങളുടേയും. പാദങ്ങളിലും ഉള്ളംകൈയിലും എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളില്ലാത്തതിനാലാണ് ഈ ഭാഗത്തെ ചര്‍മം ദൃഢമാകുന്നത്. അവയുടെ മൃദുലത വീണ്ടെടുക്കാനും ചില മാര്‍ഗങ്ങളുണ്ട്. പാദങ്ങളും കൈകളും കഴുകാന്‍ ഒരിക്കലും വീര്യം കൂടിയ സോപ്പ് ഉപയോഗിക്കരുത്.

വീര്യം കുറഞ്ഞ ലിക്വിഡ് സോപ്പ് മാത്രം ഉപയോഗിക്കുക ആഴ്ചയില്‍ ഒരിക്കലെങ്കിലും പാദങ്ങള്‍ പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉരച്ചുകഴുകുക.  ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പാദങ്ങളും കൈകളും ഒലിവെണ്ണയോ സൂര്യകാന്തി എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുക. മാനിക്യുര്‍ ചെയ്യുന്നതിന് ആദ്യപടി നഖങ്ങള്‍ വൃത്തിയാക്കുകയെന്നതാണ്.

സോപ്പുവെള്ളത്തിലോ ഷാംപൂ കലര്‍ത്തിയ വെള്ളത്തിലോ കൈകള്‍ കുറച്ചുസമയം ഇറക്കിവയ്‌ക്കുക. ഇളം ചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്. പിന്നീട് ബ്രഷ് ഉപയോഗിച്ച് നഖങ്ങളിലെ അഴുക്കു കളയാം. നഖത്തില്‍ കറകളുണ്ടെങ്കില്‍ വെളളത്തില്‍ അല്‍പം ഉപ്പും നാരങ്ങാനീരും ചേര്‍ക്കുന്നത് നല്ലതാണ്. നഖത്തില്‍ നെയില്‍ പോല്‍ഷ് ഉണ്ടെങ്കില്‍ പഞ്ഞിയിലോ കോട്ടന്‍ തുണിയിലോ നെയില്‍ റിമൂവര്‍ പുരട്ടി പോളിഷ് നീക്കം ചെയ്യാം.

ഫിംഗര്‍ ട്രിമ്മര്‍ ഉപയോഗിച്ച് നഖങ്ങള്‍ക്ക് ഇഷ്ടമുള്ള ആകൃതി നല്‍കാം. സ്വാഭാവികമായുള്ള ആകൃതിയില്‍ നഖങ്ങള്‍ മുറിക്കുന്നതാണ് നല്ലത്. ക്യൂട്ടിക്കിള്‍ റിമൂവര്‍ കൊണ്ട് ആവശ്യമില്ലാത്ത നഖചര്‍മം മാറ്റാം. ഏതെങ്കിലും ലോഷന്‍ ഉപയോഗിച്ച് നഖം മസാജ് ചെയ്യാം. നഖചര്‍മം വൃത്തിയാക്കാനായി ക്യൂട്ടിക്കിള്‍ ഓയില്‍ ലഭിക്കും. ഇത് നഖത്തിന് ചുറ്റുമുള്ള ചര്‍മത്തില്‍ പുരട്ടാം.

ക്യൂട്ടിക്കിള്‍ നിപ്പര്‍ ഉപയോഗിച്ച് നഖങ്ങള്‍ക്ക് ചുറ്റുമുള്ള ചര്‍മം വൃത്തിയായി മുറിക്കാം. ഇതിന് ശേഷം നെയില്‍ പോളിഷ് ഇടാം. നെയില്‍ പോളിഷ് ഇടുന്നതിന് മുന്‍പ് നഖത്തിന്റെ അടിഭാഗത്തു നിന്നും മുകളിലേക്കാണ് നെയില്‍പോളിഷ് ഇടേണ്ടത്.  ഒരു തവണ നെയില്‍പോളിഷ് ഇട്ട് ഉണങ്ങിയാല്‍ രണ്ടാമത് ഒരു തവണ കൂടി ഇടുക. ഒരോ തവണ ഇടുമ്പോഴും കനം കുറച്ച് ഇടാന്‍ ശ്രമിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.