Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ശ്രീചിത്രാ ഇന്‍സ്റ്റിട്ട്യൂട്ടിന് വനിതാ ഡയറക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 10:04 am IST
in Lifestyle

തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ നാലാമത് ഡയറക്ടറായി ഡോ. ആശാ കിഷോര്‍ ചുമതലയേറ്റപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു നടന്നു കയറ്റമായി. ശ്രീചിത്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡയറക്ടറെന്ന ബഹുമതിയാണ് ഈ ചരിത്രനേട്ടത്തിലൂടെ ആശ സ്വന്തമാക്കിയത്. കേവലം സര്‍വീസ് പരിഗണിച്ചുള്ള സ്ഥാനക്കയറ്റമല്ല ഈ ഡയറക്ടര്‍പദവി. കഠിനാദ്ധ്വാനത്തിനും ദൃഢനിശ്ചയത്തിനും ലഭിച്ച അംഗീകാരമായിരുന്നു. സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റെ വിദഗ്ധ കമ്മിറ്റിയാണ് ഓപ്പണ്‍ പോസ്റ്റായ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.

വളരെ കടുത്തപരീക്ഷകളിലൂടെ കടന്നാല്‍ മാത്രമേ ഈ പദവി ലഭിക്കുകയുള്ളൂ.

60 വയസില്‍ താഴെ പ്രായമുള്ള,  ഭാരതത്തിലും വിദേശത്തും ജോലിചെയ്യുന്ന ഭാരതീയ പൗരത്വമുള്ള ഡോകടര്‍മാരെയാണ് പരിഗണിക്കുന്നത്. 20 വര്‍ഷം തുടര്‍ച്ചയായി സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിരിക്കണം. അതില്‍ അക്കാഡമിക് തലത്തിലും ഗവേഷണമികവിലും  ഉള്ള മികച്ച പ്രകടനവും പരിഗണിക്കും. ഈ തസ്തികയ്‌ക്ക് അപേക്ഷിച്ച ഭാരതത്തിലും വിദേശത്തുമുള്ളവരില്‍ നിന്ന് അവസാന റൗണ്ടില്‍ 12 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. അതില്‍നിന്നാണ് മികവും ഗവേഷണ പാടവവും പരിഗണിച്ച് ഡയറക്‌റായി തെരഞ്ഞെടുത്തതെന്ന് ആശാ കിഷോര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. സേവനത്തിന്റെ മികവിന്റെ  അടിസ്ഥാനത്തില്‍ ഡയറക്ടര്‍ കാലാവധി പുതുക്കി നല്‍കാന്‍ വിദഗ്‌ദ്ധസമിതിക്ക് അധികാരം ഉണ്ടായിരിക്കും.

ചലന വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കുള്ള രാജ്യത്തെ ആദ്യ സമഗ്ര പരിചരണ കേന്ദ്രം ശ്രീചിത്രയില്‍ ആരംഭിച്ചത് ഡോ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ന്യൂറോളജി പ്രൊഫസറായിരിക്കെ ഡോ. ആശ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡിഎം ബിരുദവും നേടി. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നു ചലന വൈകല്യങ്ങള്‍ സംബന്ധിച്ച ചികില്‍സയില്‍ പരിശീലനം നേടിയ രാജ്യത്തെ ആദ്യ ന്യൂറോളജിസ്റ്റുകളില്‍ പ്രമുഖയാണ്.

1999 ല്‍ യുഎസ്എയിലെ എമറി സര്‍വകലാശാലയില്‍നിന്ന് ചലന വൈകല്യങ്ങള്‍ക്കുള്ള ന്യൂറോ സ്റ്റിമുലേഷന്‍ ചികിത്സയിലും വിദേശത്തു നിന്നു പരിശീലനം നേടി. ന്യൂറോളജി, ജെനറ്റിക്‌സ് വിഭാഗങ്ങളില്‍ ഏറെ രാജ്യാന്തര ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കി. വേള്‍ഡ് ഫെഡറേഷന്‍ ഒഫ്‌ന്യൂറോളജിയിലെ സയന്റിഫിക് കമ്മിറ്റി അംഗം, ചലനവൈകല്യ സൊസൈറ്റിയുടെ ഏഷ്യന്‍ ഓഷ്യാനിയന്‍ സെക്ഷന്‍ കമ്മിറ്റി അംഗം,ഗവേഷകര്‍ക്കുള്ള വഴികാട്ടി എന്നീ നിലകളില്‍ കര്‍മ്മനിരതയാണ് ഇവര്‍.

തിരുവനന്തപുരത്ത് സ്ഥാപിതമായ  ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഡയറക്ടറായിരുന്ന ഡോ. വല്യത്താന്റേത് നേരിട്ടുള്ള നിയമനമായിരുന്നു. തുടര്‍ന്ന് ഡോ. കെ. മോഹന്‍ദാസും ഡോ. രാധാകൃഷ്ണനുമാണ് സയറക്ടര്‍മാരായിരുന്നത്.

ശ്രീനാരായണാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ ഡോ എന്‍. സതിയുടെയും പരേതനായ ഡോ. പി. വിജയരാഘവന്റെയും മകളാണ്. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്യാപ്റ്റന്‍ എസ്.വൈ. കിഷോറാണു ഭര്‍ത്താവ്. ഏകമകള്‍ അമേരിക്കയില്‍  എംഎസിനു പഠിക്കുന്നു. ഭര്‍ത്താവ് അരുണ്‍ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.