കൊച്ചി: മള്‍ട്ടി ടെറെയ്ന്‍ ടയറുകളായ റേഞ്ചര്‍ ജെകെ ടയര്‍ വിപണിയിലെത്തിച്ചു. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയും ആരംഭിച്ചു.
പരമാവധി ഗ്രിപ്പും നിയന്ത്രണവും നല്കുന്ന സുപ്പീരിയര്‍ ഡ്യുവല്‍ ട്രെഡ് കോംപൗണ്ടാണ് റേഞ്ചറില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ജെകെ ടയര്‍ ഇന്ത്യ പ്രസിഡന്റ് വിവേക് കമ്ര പറഞ്ഞു.
നനവില്ലാത്ത റോഡില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് പൂജ്യത്തിലെത്താന്‍ 4 സെക്കന്‍ഡുകള്‍ മതിയാകുമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: