മുംബയ്: സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞുതാഴുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിനകം പത്തുഗ്രാമിന് 23000 രൂപയിലേക്ക് താഴുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ശനിയാഴ്ച പത്തുഗ്രാം സ്വര്‍ണ്ണത്തിന് 24,752 രൂപയായിരുന്നു വില.

പ്രതികരിക്കാൻ ഇവിടെ എഴുതുക: