Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിരാധ മോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 07:59 pm IST
in Samskriti

ലക്ഷ്മണ, സൂക്ഷിക്കണം. ദുഷ്ട മൃഗങ്ങളും രാക്ഷസപ്പരിഷകളും നിറഞ്ഞ ഈ വനത്തിലൂടെയുള്ള സഞ്ചാരം സൂക്ഷിച്ചുവേണം. കുലച്ച വില്ലും ഊരിപ്പിടിച്ച അസ്ത്രവുമായി നീ മുന്നില്‍ നടക്കണം. സീത മധ്യത്തിലും സശസ്ത്രനായി ഞാന്‍ പിന്നാലേയും നടക്കാം. രാമനിര്‍ദ്ദേശപ്രകാരം ജീവാത്മാവിനും പരമാത്മാവിനും മദ്ധ്യസ്ഥയായി വര്‍ത്തിക്കുന്ന മായപോലെ സീതാദേവിയെ മദ്ധ്യത്തില്‍ നടത്തി ഞങ്ങള്‍ ഏകദേശം ഒരു യോജനവഴി പിന്നിട്ടപ്പോള്‍ അവിടെ ഒരു താമരപ്പൊയ്‌ക കണ്ടു.

വിരിഞ്ഞുനില്‍ക്കുന്ന നീലത്താമരകളും സൗഗന്ധിക പുഷ്പങ്ങളുംകൊണ്ട് ശോഭിതവും തെളിഞ്ഞ വെള്ളമുള്ളതുമായ ആ തടാകത്തില്‍നിന്നും ദാഹം ശമിപ്പിച്ച ശേഷം അവിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നു.

ആ വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്ന് അധികസമയം കഴിയുന്നതിനു മുമ്പുതന്നെ അത്യുഗ്ര ശബ്ദത്തോടും വൃക്ഷങ്ങളെപ്പിടിച്ച് കുലുക്കിക്കൊണ്ടും കരാളോജ്വല ദംഷ്‌ട്രങ്ങളോടുകൂടിയ വായ്‌പിളര്‍ന്നുകൊണ്ടും ചുവന്ന കണ്ണുകളോടും ഇടത്തെത്തോളില്‍ വെക്കപ്പെട്ട ശൂലത്തോടും പച്ചമാംസങ്ങള്‍ ഭക്ഷിച്ചുകൊണ്ടും ഉച്ചത്തില്‍ അലറി അടുക്കുന്ന ഒരു സത്വത്തെ കണ്ട് അമ്പുംവില്ലുമായി രാമന്‍ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് തന്നോടായി പറഞ്ഞു. ലക്ഷ്മണ…! അതാ ഭയങ്കരനായ ഒരു നിശാചരന്‍ നമ്മുടെ നേരെ അതിവേഗം വരുന്നുണ്ട്. അതുകൊണ്ട് വില്ലുകുലച്ച് ബാണവും തൊടുത്ത് മനസ്സിനെ ദൃഡമാക്കി തയ്യാറായി നില്‍ക്കുക. പിന്നീട് സീതയെ നോക്കിക്കൊണ്ട് പറഞ്ഞു.ഭവതി ഒട്ടും ഭയപ്പെടേണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

അടുത്തെത്തിയ രാക്ഷസന്‍ എട്ടുദിക്കുകളും പൊട്ടിപ്പോകുന്ന രീതിയില്‍ അട്ടഹസിച്ചുകൊണ്ട് ചോദിച്ചു. കഷ്ടംതന്നെ ദുഷ്ടജന്തുക്കള്‍ നിറഞ്ഞ ഈ കൊടുംകാട്ടില്‍ അമ്പുംവില്ലും ആവനാഴിയും കൈക്കൊണ്ട് ജടാവല്‍ക്കലങ്ങളും ധരിച്ച് മുനിവേഷത്തോടെ മനോഹരിയായ ഒരു പെണ്ണിനോടൊത്ത് നിര്‍ഭയം വസിക്കുന്ന കരുത്തരായ ബാലന്മാരായ നിങ്ങള്‍ ആരാണ്? ഭയംകൂടാതെ ഈ കൊടുംകാട്ടില്‍ എന്ത് കാരണത്താലാണ് നിങ്ങള്‍ ഇങ്ങിനെ സഞ്ചരിക്കുന്നത്?

ഇതുകേട്ട് രാമന്‍ ഒട്ടും ഭയമില്ലാതെ വിനയത്തോടും മന്ദഹാസത്തോടുകൂടി തന്റെ പേര്‍ രാമനാണെന്നും അവള്‍ എന്റെ പത്‌നിയായ സീതയാണെന്നും ഈ നില്‍ക്കുന്നത് എന്റെ സഹോദരന്‍ ലക്ഷ്മണനാണെന്നും അച്ഛന്റെ ആജ്ഞപ്രകാരം വനവാസത്തിന് വന്നതാണെന്നും പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍ രാമന്‍ തങ്ങളെസംബന്ധിക്കുന്ന എല്ലാം പറഞ്ഞശേഷം നിന്നെപ്പോലെയുള്ള രക്ഷോജാതികളെ ഉന്മൂലനം ചെയ്ത് ജഗത്രയം പാലിക്കാന്‍ വേണ്ടിയാണെന്നും തന്റെ കര്‍ത്തവ്യത്തെ പ്രകടമാക്കി.

രാമവാക്യം കേട്ട് കോപിഷ്ഠനായ നിശാചരന്‍ വായ്‌പിളര്‍ന്ന് അട്ടഹാസം മുഴക്കിക്കൊണ്ട് ഒരു വൃക്ഷം പറിച്ച് രാമനുനേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു. നിനക്കെന്നെ അറിയില്ലെന്നു തോന്നുന്നു. മൂന്നുലോകത്തും എന്നെ അറിയാത്തവരായി ആരുമില്ല. ശക്തനായ വിരാധനാണ് ഞാന്‍. എന്നെ ഭയന്ന് ഈ ഭാഗത്തുണ്ടായിരുന്ന താപസന്മാര്‍ ഇവിടം ഉപേക്ഷിച്ച് ദൂരേയ്‌ക്ക് ഓടിപ്പോയി. നിങ്ങള്‍ക്കും ജീവനില്‍കൊതിയുണ്ടെങ്കില്‍ ഈ തരുണിയേയും ആയുധങ്ങളും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പൊയ്‌ക്കൊള്‍ക. അല്ലാത്തപക്ഷം നിങ്ങളെക്കൊണ്ട് ഞാന്‍ എന്റെ വിശപ്പടക്കുന്നതാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് നിശാചരന്‍ സീതയുടെ സമീപത്തേക്ക് നീങ്ങി. ഇതുകണ്ട രാമന്‍ അവന്റെ കൈകളെ തന്റെ ശരംകൊണ്ട് മുറിച്ചുകളഞ്ഞു.

ക്രുദ്ധനായ വിരാധന്‍ വായ ഘോരമായി പിളര്‍ന്നുകൊണ്ട് രാമനുനേരെ അടുത്തു. അതുകണ്ട രാമന്‍ ശരങ്ങളെക്കൊണ്ട് അവന്റെ രണ്ടു കാല്‍കളും മുറിച്ചുകളഞ്ഞു. ഇതുകൊണ്ടൊന്നും തളരാതെ നിശാചരന്‍ രാമനുനേരെ വീണ്ടും അടുത്തപ്പോള്‍ രാമന്‍ അവന്റെ തലയും അറുത്തുകളയാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഞങ്ങള്‍ അവനെ കുഴികുഴിച്ച് അതിലിട്ടുമൂടാന്‍ തീര്‍ച്ചയാക്കി.

വിരാധന്റെ ശരീരം മണ്ണിന്നടിയില്‍ കുഴിച്ചുമൂടുവാന്‍ തുടങ്ങിയപ്പോള്‍ അവന് പൂര്‍വസ്മരണ ലഭിക്കുകയും, താന്‍ തുംബുരുവെന്ന ഗന്ധര്‍വനായിരുന്നെന്നും രംഭയോടുണ്ടായിരുന്ന ആസക്തിമൂലം വൈശ്രവണനില്‍നിന്നും ലഭിച്ച ശാപംമൂലമാണ് താന്‍ നിശാചരനായതെന്നും രാമന്റെ കൈകളാല്‍ മരണം സംഭവിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന അനുഗ്രഹത്തേയും വിവരിച്ചു. അതിനുശേഷം ഒന്നര യോജന അകലെ വസിക്കുന്ന ശരഭംഗമഹര്‍ഷിയെ ചെന്നുകാണാനും അവന്‍ പറഞ്ഞു. അവന്റെ പ്രാണന്‍ പോയി. ക്രോധസമുദ്രത്തില്‍ നീന്തിത്തുടിച്ചുവന്ന വിരാധന്റെ ദുര്‍ജീവിതത്തിന് അങ്ങിനെ പൂര്‍ണ്ണവിരാമമായി. അവന്റെ അഭീഷ്ടപ്രകാരം തങ്ങള്‍ അവനെ കുഴിച്ചുമൂടി.

(തുടരും)

9443669537

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.