കൊച്ചി: ബാത്റൂം ഉല്പന്ന ബ്രാന്റായ പാരിവെയര്‍ പുതിയ ബാത് റൂം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. 2016 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ വിപണി സാന്നിധ്യം ഉറപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: