കൊച്ചി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അനുഷ്ക ശര്‍മ പാന്റീന്റെ ബ്രാന്‍ഡ് അംബാസഡര്‍.
വെള്ളത്തിലെ ദോഷകരമായ ധാതുക്കളെ കണ്ടെത്തുകയും അവയെ നിര്‍വീര്യമാക്കുകയും മുടിക്ക് പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന കെരാറ്റിന്‍ ഡാമേജ് ബ്ലോക്കേഴ്സോടുകൂടിയ ഷാംപൂവും നൂതന കണ്ടീഷണിങ്ങ് സാങ്കേതികവിദ്യയോടു കൂടിയ കണ്ടീഷണറുകളും പാന്റീന് വിപണിയിലെത്തിച്ചതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: