Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധഭക്തന്മാരുടെ ലക്ഷണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 08:58 pm IST
in Samskriti

തനിക്കും സീതാദേവിക്കും ലക്ഷ്മണനും വസിക്കാന്‍ യോഗ്യസ്ഥലം ചോദിച്ച രാമനോട് വാല്മീകിമഹര്‍ഷി.

സിദ്ധഭക്തന്മാരുടെ ലക്ഷണങ്ങളെല്ലാം വിവരിക്കുന്നു. സര്‍വ്വവ്യാപിയാണെങ്കിലും പരമാത്മാവ് വസിക്കുന്ന സ്ഥലങ്ങലാണ്.സന്തുഷ്ടരും സമദൃഷ്ടികളും വൈരമില്ലാത്തവരും, ശാന്തരും, സദാ ഭജനയില്‍ മുഴുകിയവരും, സമബുദ്ധികളും, നിസ്പൃഹരും ലൗകിക, സ്വാര്‍ത്ഥമൊന്നുമില്ലാതെ ജപിക്കുന്നവരുമായ സിദ്ധന്മാരുടെ ചിത്തത്തിലാണ് ഭഗവാന്‍ വസിക്കുന്നത്. ശാന്തരും അഹങ്കാരമില്ലാത്തവരും,കല്ല്,മണ്ണ്,സ്വര്‍ണ്ണം എന്നിവ തുല്യമായി കണക്കാക്കുന്നവരും,ശരണാഗതരും, ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം ഭഗവാന്റെ മായയാണെന്നറിയുന്നവരും സിദ്ധഭക്തരും ഈശ്വരപ്രാപ്തിക്കര്‍ഹരുമാണ്. ആത്മതത്വമറിഞ്ഞ് പരിണമിച്ചുകൊണ്ടേയിരിക്കുന്ന ശരീരത്തിനും ലോകത്തിനും അതീതരായവര്‍ ജ്ഞാനികളായ സിദ്ധന്മാരാണ്.  ഹഠയോഗാഭ്യാസികളും ബ്രഹ്മജഞാനികളും കരുണാമയന്മാരായിട്ടുള്ളവര്‍ക്കും ഈശ്വരപ്രാപ്തിയുണ്ടാവുന്നു.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഇതൊന്നും തന്നെ ബാഹ്യനേട്ടങ്ങളല്ല,ബാഹ്യലോക വിജയികളാരും ഈ പട്ടികയിലില്ല എന്നതാണ്. ബാഹ്യനേട്ടങ്ങള്‍ക്കതീതരാവണം സിദ്ധന്റെ മനസ്സെന്നുപറയുമ്പോള്‍ ബാഹ്യനേട്ടങ്ങള്‍ക്കാവശ്യമായ കഴിവുകളെല്ലാമുണ്ടായിരിക്കണമെന്നു വേറെ പറയേണ്ടല്ലോ എന്നു നാം മനസ്സിലാക്കണം. തമോഗുണികള്‍ നാമം ജപിച്ചാല്‍ രജോഗുണനേട്ടങ്ങള്‍ ഉണ്ടാകും.  ഇത്തരത്തില്‍ ക്രമേണ സത്വത്തിലേക്കും സിദ്ധാവസ്ഥയിലേക്കും പ്രവേശിക്കുമെന്നുവേണം മനസ്സിലാക്കാന്‍ വാല്മീകി മഹര്‍ഷിയും നാമജപത്തിലൂടെ ആദ്യമഹാകാവ്യ രചയിതാവും പിന്നീട് മഹര്‍ഷിയും ആയ ആളാണല്ലോ? എത്ര തമോഗുണിയാണെങ്കിലും സത്സംഗത്താല്‍ നന്നാവാത്തവരില്ല. ഇവിടെ വാല്മീകി മഹര്‍ഷിസപ്തര്‍ഷികളെയല്ല,

സപ്തര്‍ഷികള്‍ രത്‌നാകരന്റെയടുത്താണ് എത്തിയത്. ഇതുനമ്മോടു പറയുന്നത്. സദ്ജനങ്ങള്‍ ഗുണം കുറഞ്ഞവരുടെ അടുത്തെത്തി അവരെ ഉയര്‍ത്തണമെന്നാണ്. അവരില്‍ നിന്ന് അകന്നു കഴിയണമെന്നല്ല. തന്റെ ഗുരുക്കന്മാര്‍ക്കു പോലും കഴിയാത്തത്ര ജനസേവനമാണ് രാമായണ കാവ്യരചനയിലൂടെ വാല്മീകി മഹര്‍ഷി ചെയ്തത്. ‘ശിഷ്യാദിച്ഛേത് പരാജയം’ എന്നതാണ് നല്ല ഗുരുവിന്റെ ലക്ഷണം.

രത്‌നാകരന്‍ കര്‍മ്മഫലത്തെ നാമജപം,തപസ്സ് എന്നിവയാല്‍ പരിഹരിച്ച് മഹര്‍ഷിയായി. എന്നാല്‍ രാമനെ നിത്യം സ്മരിച്ചിട്ടും നേരില്‍കണ്ടിട്ടും  പുത്രനായി പാലിച്ചിട്ടും ദശരഥ മഹാരാജാവിന്റെ പാപഫലം ഇല്ലാതായില്ല. ‘ഗഹനാ കര്‍മ്മണോഗതി’ എന്നുപറയുന്നതു വെറുതേയല്ല. രാജാവിനു ജനങ്ങള്‍ചെയ്യുന്ന പാപ പുണ്യങ്ങളുടെ ഒരംശം ലഭിക്കുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഏതായാലും സദ്കര്‍മ്മങ്ങള്‍ ചെയ്താല്‍ നല്ലതും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ ചീത്തയുമായ ഫലം കിട്ടുമെന്ന ചിന്തയെല്ലാം മുന്‍ കരുതലോടെ ജീവിക്കാനും പശ്ചാത്താപത്തിന്ന് (പിന്നീടു ദുഃഖിക്കാന്‍) ഇടവരുത്താതിരിക്കാനും പ്രേരിപ്പിക്കണം.

ദശരഥന്റെ മരണശേഷം കേകയ രാജ്യത്തുചെല്ലുന്ന വസിഷ്ഠമഹര്‍ഷിയുടെ ദൂതന്‍ അയോദ്ധ്യയിലെ ദുഃ ഖവാര്‍ത്തകളൊന്നും അവിടെ വിളമ്പുന്നില്ല. ഗുരു ഉടനെ വിളിക്കുന്നുവെന്നേ പറയുന്നുള്ളൂ. ഇന്നു ദൂതരായെത്തുന്ന മാദ്ധ്യമങ്ങള്‍ ഹത്യകളും, ബലാല്‍സംഗംങ്ങളും അഴിമതിക്കഥകളുമാണ് നിത്യേന വിളമ്പുന്നത്. പാപികളുടെ ചരിതം വിളമ്പി നല്ലവരേയും പാപത്തിലേക്കു പ്രേരിപ്പിക്കുന്ന ഇവര്‍ രാമായണത്തിലെ ദൂതന്മാരെ കണ്ടുപഠിക്കണം.നിത്യേന രാവിലെ പത്രം മാത്രമല്ല രാമായണം എന്നിവയും വായിക്കണം.  സദ്ഗ്രന്ഥങ്ങള്‍ നല്ല മനസ്സുണ്ടാവാന്‍ സഹായകമാണ്. അവയിലെ ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കാത്തതിന്നു കാരണം  അവയെഴുതുന്നവര്‍ക്കു സംസ്‌കാരമുണ്ടായിരുന്നതിന്നാലും അവരുടെ ഉദ്ദേശ്യം നന്നായിരുന്നതിനാലുമാണ്. അയോദ്ധ്യാവാസികളും ഭരതനെ കുറ്റപ്പെടുത്താതെ രാമന്റെയും ദശരഥന്റെയും വിയോഗത്താല്‍ ദുഃഖിതരായി മാത്രം കാണപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.