Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 11:05 am IST
in Samskriti

661. മുക്തിദാ – മുക്തി തരുന്നവള്‍. ജനനമരണങ്ങളുടെ ആവര്‍ത്തനരൂപമായ സംസാരബന്ധത്തില്‍ നിന്നുള്ള മോചനമാണു മുക്തി. ജീവാത്മാവ് അതിന്റെ കാരണവും ആധാരവുമായ പരമാത്മാവില്‍ ലയിക്കല്‍. എല്ലാ ജീവികളും ബോധപൂര്‍വമല്ലെങ്കിലും മുക്തി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ശക്തമായ ജന്മവാസനകളും കര്‍മ്മബന്ധങ്ങളും ഇന്ദ്രിയചോദനകളും മുക്തി നേടാനുള്ള ആഗ്രഹത്തെ മറച്ചുകളയുന്നു. ലൗകിക കാമനകളും ഇന്ദ്രിയവിഷയമായ ബന്ധങ്ങളും പ്രപഞ്ച പ്രവര്‍ത്തനത്തിന് അവശ്യം വേണ്ട പ്രേരണകളായതുകൊണ്ട് അവയെ തൃപ്തിപ്പെടുത്തുന്നതു തെറ്റല്ല എന്നു സിദ്ധിക്കുന്നു. ആ സുഖാനുഭവം

ധര്‍മ്മവിരുദ്ധമല്ലാത്തിടത്തോളം അവ മുക്തിക്കു തടസ്സമല്ല. ജീവിതത്തില്‍ സുഖവും ജീവിതാന്തത്തില്‍ മുക്തിയും തരുന്നവളാണു ദേവി. ”ശ്രീസുന്ദരീസേവനതത്പരാണാം ഭോഗശ്ച മോക്ഷശ്ച കരസ്ഥ ഏവ” എന്ന ശ്ലോകഭാഗം പ്രസിദ്ധമാണല്ലോ.

662. ശാന്താ – ശാന്തയായവള്‍. ഏറ്റക്കുറച്ചിലുകളില്ലാതെ നിഷ്‌ക്രിയമായ മനോഭാവമാണു ശാന്തി. ശാന്തി സ്വഭാവമായവള്‍ ശാന്ത. നിര്‍വ്യാപാരവും കലാരഹിതവും ആയ ചിച്ഛക്തിയാണു ദേവി. ദേവി ശാന്തയാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. താന്‍ സൃഷ്ടിച്ച ലോകത്തിനും തന്റെ ഭക്തര്‍ക്കും ശാന്തി നല്‍കുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.

663. കാന്താ – കാന്തിയുള്ളവള്‍. തേജസ്വിനി. സൂര്യനു പ്രകാശം കൊടുത്തവളായി 645-ാം നാമത്തില്‍ ദേവിയെ അവതരിപ്പിച്ചു. പ്രപഞ്ചത്തില്‍ പ്രകാശമുള്ളവയായി ഉള്ളവയെല്ലാം ദേവിയുടെ പാദനഖമയൂഖങ്ങളുടെ അല്പാംശങ്ങളുടെ പ്രകാശമാണു പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ കാന്തിയുടെയും സ്രോതസ്സ് കാന്തിമതിയായ ദേവിയാണ്.

കാന്താ എന്ന പദത്തിന് പ്രിയപ്പെട്ടവള്‍ എന്നും അര്‍ത്ഥമുണ്ട്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാണു ദേവി. എല്ലാവരെക്കുറിച്ചും പ്രിയമുള്ളവളും എല്ലാവര്‍ക്കും പ്രിയം ചെയ്യുന്നവളുമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.