കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ സേവനദാതാക്കളായ കാര്‍ബണ്‍ ഔറ വിപണിയിലിറക്കി. വില 4990 രൂപ.
ഔറയ്ക്ക് ഊര്‍ജ്ജം പകരുന്നത് 1.2 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസ്സറാണ്, 512 എംബി റാം, 32 ജിബിയായി വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും സജ്ജമാണ്.
ഇതിലുള്ള സെന്‍സര്‍ ഫോണ്‍ ചെരിയുന്ന ദിശ ഗ്രഹിച്ച് ഓട്ടോ റൊട്ടേറ്റ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: