Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:23 am IST
in Samskriti

ആദ്യ പ്രഭാഷണങ്ങള്‍ക്കിടയില്‍ ശ്രോതാക്കളില്‍ താല്‍പര്യമുള്ളവരെ, ആദ്ധ്യാത്മികസാധനകള്‍ സ്വാമിജി പഠിപ്പിക്കുക പതിവായിരുന്നു. നാല്‍പ്പത്തിയൊന്നു ദിവസം നീണ്ടുതിന്ന അഖണ്ഡനാമജപവും അദ്ദേഹം സംഘടിപ്പിച്ചു. ധ്യാനപരിശീലനത്തിനുവേണ്ടി പ്രതേ്യകം ക്ലാസുകള്‍ തുടങ്ങി. സ്വാമിജിയുടെ ശിഷ്യന്‍മാരില്‍ ഏറെ ശ്രദ്ധാലുക്കളായ ചിലര്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പകര്‍ത്തിയെടുത്തു, അച്ചടിച്ച് ചെറുപുസ്തകങ്ങളായി സൗജന്യമായി വിതരണം ചെയ്തു. സ്വാമി ശിവാനന്ദയില്‍നിന്നും തപോവന്‍ മഹാരാജില്‍നിന്നും അനുഗ്രഹ സന്ദേശങ്ങളുമെത്തി.

അമൂല്യമായ ഏതോ അറിവ് തങ്ങള്‍ക്കു പകര്‍ന്നുകിട്ടുന്നതായി ശ്രോതാക്കള്‍ക്ക് അനുഭവപ്പെട്ടു. അതുവരെ ഇല്ലാതിരുന്ന അറിവ്…. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ആവശ്യമായ ഒന്ന്. ആദ്യം കേള്‍ക്കാന്‍ വന്നവര്‍, പിന്നീടെത്തിയത് കൂട്ടുകാരുമായിട്ടാണ്. അവര്‍ അവരുടെ ചങ്ങാതിമാരുമായെത്തി. അങ്ങിനെ വാമൊഴിയായി ആ വാര്‍ത്ത പരന്നു. ജ്ഞാനയജ്ഞങ്ങളില്‍ തിരക്കേറി. യജ്ഞവേദികളായിരുന്ന ക്ഷേത്രപരിസരങ്ങള്‍ ജനസാന്ദ്രമായി.

പതുക്കെ പതുക്കെ ബ്രാഹ്മണര്‍ ഉയര്‍ത്തിയ പ്രതിഷേധസ്വരത്തിന്റെ ഊക്കു കുറഞ്ഞു. അവരില്‍ ചിലര്‍ യജ്ഞശാലയില്‍ ശ്രോതാക്കളായി എത്തുകയും ചെയ്തു. നൂറുദിവസം നീണ്ടുനിന്ന ആ പ്രഥമ ജ്ഞാനയജ്ഞം വൈദീകമായ ഹോമത്തോടെയാണ് പരിസമാപിച്ചത് അതില്‍ സ്ത്രീപുരുഷഭേദമനേ്യ, ജാതി-സമുദായ വ്യത്യാസമന്യേ സകലരും പങ്കാളികളായി.

എല്ലാവരുടെയും കൈയ്യില്‍ ഓരോപിടി ധാന്യങ്ങള്‍. സ്വന്തം ബലഹീനതയുടെ പ്രതീകം. അഗ്നിയെ വലംവെച്ച്, കൈയിലിരിക്കുന്ന ഓരോ പിടി ധാന്യങ്ങള്‍ അവര്‍ ഹോമകുണ്ഡത്തിലേക്ക് സമര്‍പ്പിച്ചു. അവനവന്റെ ദോഷങ്ങളും ദൗര്‍ബല്യങ്ങളുമാണ് അഗ്നിയിലേക്ക് എറിഞ്ഞുകളയുന്നത് എന്ന ബോധത്തോടെ. ഇനി മനസ്സില്‍ ബാക്കിയുള്ളത് ആ ജ്ഞാനയജ്ഞത്തിലൂടെ തങ്ങള്‍ നേടിയെടുത്ത ശുദ്ധമായ അറിവിന്റെ പ്രകാശം മാത്രം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.