Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേശീയോദ്ഗ്രഥനത്തിന്റെ പാതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

ഹിന്ദുമതം എന്ന മഹാനൗകയുടെ ആത്മീയ കപ്പിത്താന്‍ എന്ന സ്ഥാനത്തേക്ക് സാവധാനത്തില്‍ എന്നാല്‍ ദൃഢമായി അടിവെച്ചു കയറുകയായിരുന്നു സ്വാമി ചിന്മയാനന്ദന്‍. ലോകത്തില്‍ത്തന്നെ, ആദ്ധ്യാത്മിക ആചാര്യന്മാരില്‍ മുന്‍നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

ലോകപ്രശസ്തനായ ഒരു ആദ്ധ്യാത്മിക ആചാര്യന്‍ എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ ഒന്നവലോകനം ചെയ്യുന്നത് നന്നായിരിക്കും. ദേശീയോദ്ഗ്രഥനത്തിന്റെ മേഖലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലുതായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുശേഷമുള്ള ഇന്ത്യ സാംസ്‌കാരികമായി വളരെയധികം അധഃപതിച്ചിരുന്നു. സ്വരാജ്യാഭിമാനമില്ലാത്ത, ദേശീയ ബോധമില്ലാത്ത ആയിരക്കണക്കിനു ജനങ്ങള്‍. സ്വന്തം മതമൂല്യങ്ങളെ മാനിക്കാനും, അവനവന്റെ സാംസ്‌കാരികപൈതൃകത്തെക്കുറിച്ച് അഭിമാനിക്കാനും അവരെ പ്രാപ്തരാക്കുന്ന രീതിയിലുള്ള സാര്‍വലൗകികമായ ഒരു പഠനപദ്ധതിയാണ് സ്വാമിജി ആവിഷ്‌ക്കരിച്ചത്.

ഇന്ത്യ ഭാഷാടിസ്ഥാനത്തിലുള്ള പലപല സംസ്ഥാനങ്ങളായി വേര്‍തിരിഞ്ഞു കിടന്നിരുന്നകാലം. പൊതുവായ ഒരുഭാഷ എന്നൊന്നുണ്ടായിരുന്നില്ല. എങ്കിലും വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗത്തുനിന്നും ഇംഗ്ലീഷുഭാഷ പരിചിതമായിരുന്നു. അതുകൊണ്ടാണ് ഹൈന്ദവ മതഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്കു മനസ്സിലാക്കികൊടുക്കാന്‍ ഇംഗ്ലീഷ് എന്ന വിദേശഭാഷയെ സ്വാമിജി ആശ്രയിച്ചത്. ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചിന്മയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

അവിടെയെല്ലാം അതാതിടത്തെ ഭാഷയില്‍ ആദ്ധ്യാത്മിക പഠനം നടത്താനുള്ള സൗകര്യവുമുണ്ട്. എവിടേയും ഭാഷ ഒരു പ്രശ്‌നമല്ല. സനാതനമായ മൂല്യങ്ങളും, അറിവുകളും പ്രമാണങ്ങളുമെല്ലാം നിഗൂഢ ശാസ്ത്രമെന്നപേരില്‍ പുരോഹിതവര്‍ഗ്ഗം കൈയ്യടക്കിവെച്ചിരുന്ന കാലം. അവരെ ധിക്കരിച്ച് നമ്മുടെ എല്ലാവരുടേയും പൈതൃകസ്വത്തായ ആ അറിവ് സരളമായി വ്യാഖ്യാനിക്കുവാനും ജനഹൃദയങ്ങളിലേക്കു പകര്‍ന്നു നല്‍കുവാനും സ്വാമിജി കാട്ടിയ ധൈര്യം അസാമാന്യമായിരുന്നു. അദ്ദേഹത്തിന്റെ നോട്ടത്തില്‍, അറിവിന്റെ മേഖലയില്‍ ഉച്ചനീചത്വങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

ജാതിയോ സമുദായമോ പ്രായമോ ലിംഗഭേദമോ ഒരാളേയും അറിവിന്റെ പാതയില്‍നിന്നും അകറ്റിനിര്‍ത്തുന്നില്ല. വിദ്യാസമ്പന്നരായ പ്രമാണികള്‍ക്കിടയില്‍പോലും അന്ന് ജാതിചിന്ത പ്രബലമായിരുന്നു. അതിരുകളില്ലാത്ത സ്‌നേഹം. അതാണ് സ്വാമിജി തന്റെ അനുയായികളെ പഠിപ്പിച്ചത്. ആശ്രമത്തിലെ എല്ലാ ചടങ്ങുകളിലും പൂജാവിധികളിലും വേദപഠനത്തിലും മന്ത്രോച്ചാരണത്തിലും ഒരുവിധത്തിലുമുള്ള വ്യത്യാസം കൂടാതെ സര്‍വ്വരേയും സ്വാമിജി പങ്കെടുപ്പിച്ചിരുന്നു. സ്‌നേഹത്തിന്റെ കണ്ണുകളില്‍ കൂടി ലോകത്തെ നോക്കിക്കാണൂ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

News

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

പുതിയ വാര്‍ത്തകള്‍

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.