കൊച്ചി: ഭാഷാ ഉപയോഗം കൂടുതല്‍ ലളിതമാക്കി മൈക്രോമാക്സിന്റെ ബോള്‍ട്ട് ഡി 303 എത്തി. ഒറ്റ സൈ്വപ്പിലൂടെ ട്രാന്‍സലേറ്റ്, ട്രാന്സ്ലിറ്ററെറ്റ് എന്നീ ഓപ്ഷനുകള്‍ ഉപയോഗിക്കാം.
പേറ്റന്റ് ഉള്ള പ്രാദേശിക കീ ബോര്‍ഡുകള്‍ സന്ദേശങ്ങള്‍ വേഗത്തില്‍ എഴുതാന്‍ സഹായിക്കും. ഡി 303 ലെ ആപ് ബസാറിലൂടെ ഉപഭോക്താക്കള്‍ക്ക് പതിനായിരത്തിലേറെ ആപ്ലിക്കേഷനുകള്‍ പ്രാദേശിക ഭാഷയി ഡൗണ്‍ലോഡ് ചെയ്യാം. പ്രാദേശിക ഭാഷയില്‍ മെനു കാണുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: