കൊച്ചി: ലോകത്തെ ഏറ്റവും മികച്ച മെഷിന് ടു മെഷിന് കമ്യൂണിക്കേഷന്‍ സേവനദാതാവായി നാലാം തവണയും വോഡഫോണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്ര ഗവേഷകരായ അനാലിസിസ് മേസണ്‍ നടത്തിയ ഗവേഷണത്തിലാണ് വോഡഫോണ്‍ വീണ്ടും നേട്ടം സ്വന്തമാക്കിയത്.
സ്കെയില്‍, എക്സിക്യൂഷന്, സാങ്കേതിക കാര്യപ്രാപ്തി, ഉപഭോക്തൃ സേവനം, വില്‍പ്പനാനന്തര സേവനം തുടങ്ങിയ അഞ്ചു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: