ന്യൂദല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 602 പോയിന്റ് ഇടിഞ്ഞ് 27,198 ലും നിഫ്റ്റി 181 പോയിന്റ് കുറഞ്ഞ് 8,199 ലുമാണ് വ്യാപാരം നടക്കുന്നത്.
ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ തകര്‍ച്ചക്കു കാരണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നു ഗ്രീസിലെ ബാങ്കുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക