Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യന്‍ ബന്ധമുക്തന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 08:34 pm IST
in Samskriti

ഈശ്വരന്‍ ശാന്തിയുടെ ആലയമാണ്. വിജ്ഞാനരത്‌നാകരമാണ്. സീമയറ്റമംഗളവിഭൂതികളുടെ നിക്ഷേപമാണ്. ഈശ്വരനുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അവലംബവും ശക്തിയും ജ്ഞാനവും വിശുദ്ധിയും നിങ്ങള്‍ക്ക് സ്വായത്തമാകും.ഈശ്വരകൃപയോടും ഈശ്വരനോടും വിടപറഞ്ഞ മനുഷ്യന്‍ ദുഃഖത്തിനും ദുരിതത്തിനും ശരവ്യമായിതീരും. ഈശ്വരകാരുണ്യത്തിന് വിധേയനായി ഈശ്വരാഭിമുഖ്യത്തിലേക്ക് പ്രബുദ്ധനാക്കപ്പെട്ട മനുഷ്യന്‍ ബന്ധനിര്‍മുക്തനാണ്.

വ്യക്തികളോടും വിഷയങ്ങളോടുമുള്ള ബന്ധം ലൗകിക വ്യാപാരമാണ്. മമതാബന്ധത്തിലേക്ക് നയിക്കുന്ന വ്യക്തിനിഷ്ഠമായ സമീപനമാണത്. അത് പ്രേമത്തിനോടോ പ്രചോദനത്തുനോടോ ഉള്ള ബന്ധമല്ല. അജ്ഞത വ്യാമോഹം അഹന്തയില്‍ കേന്ദ്രീകൃതമായ ബോധം ഇവയാല്‍ രൂപപ്പെടുത്തിയ ഒരുതരം ബന്ധനമാണത്.

എന്നാല്‍ ഈശ്വരനുമായുള്ള ബന്ധം നൈസര്‍ഗ്ഗികമാണ്. ശാശ്വതമാണ്. ജീവാത്മാവിന്റെ സഹജാവസ്ഥയ്‌ക്ക് സമുചിതവുമാണ്. എന്തെന്നാല്‍ ജീവാത്മാവ് ഈശ്വരന്റെ പ്രതിഫലനമാകുന്നു. ഈശ്വരനുമായുള്ള വിശുദ്ധ പ്രേമത്തിലും തികവുറ്റ പ്രബുദ്ധതയിലും അധിഷ്ഠിതമായിട്ടുള്ള ആത്മീയബന്ധമാണ്.

സര്‍വ്വാത്മാവായ ഈശ്വരന്‍ സകല ജീവാത്മാക്കള്‍ക്കും ആധാരമാണ്. ഈശ്വരനാണു സര്‍വ്വത്തിന്റെയും ബീജം. അന്തര്‍ന്നിയത്മാവ്, സന്തതസഹചാരി, യഥാര്‍ത്ഥമിത്രം, മാര്‍ഗദര്‍ശി സംപൂര്‍ണപ്രേമധാമം സകലജീവജാലങ്ങളും അന്ത്യത്തില്‍ മടങ്ങിച്ചെല്ലേണ്ടതും വിശ്രമം പ്രാപിക്കേണ്ടതും ആയ അന്തിമസ്ഥാനം ഇവയെല്ലാം ഈശ്വരനാണ്.

എല്ലാ ജീവജാലങ്ങളേയും ഈശ്വരന്‍ ഒന്നുപോലെ സ്‌നേഹിക്കുന്നു. അതായത് അവിടത്തെ സ്‌നേഹം പക്ഷഭേദമില്ലാത്തതും അക്ഷയവും നിരുപാധികവും പൂര്‍ണവുമാണ്. എന്നാല്‍ ജീവന്റെ പ്രേമമാകട്ടെ സ്ഥൂലപ്രപഞ്ചത്തിലെ വ്യക്തികളിലും വിഷയങ്ങളില്‍നിന്ന് ബന്ധം വിടര്‍ത്തി അതിനെ ഈശ്വരോന്മുഖമാക്കുന്നതോടെ ഈശ്വരനുമായുള്ള ആന്തരിക ബന്ധത്തിന്റെ ആനന്ദം നിങ്ങള്‍ക്ക് ആസ്വാദിക്കാന്‍ കഴിയും.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.