Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൗശിക വംശവര്‍ണ്ണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2015, 09:47 pm IST
in Samskriti

വിശ്വാമിത്രമഹര്‍ഷി രാമലക്ഷ്മണന്മാരെയും കൊണ്ട് മിഥിലയിലേക്കു യാത്രയായി. ബ്രഹ്മജ്ഞാനികളായ മുനിമാരുടെ ഒരു വലിയ സംഘം  അവരെ അനുഗമിച്ചു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ സംഘം സമൃദ്ധിയുള്ള വനങ്ങള്‍ കൊണ്ടു ശോഭിക്കുന്ന ഒരു നാട്ടിലെത്തിച്ചേര്‍ന്നു. ആ സ്ഥലം ഏതാണെന്ന് രാമന്‍ ചോദിച്ചു. വിശ്വാമിത്രന്‍ കൗശികവംശത്തിന്റെ ചരിത്രം അവരെ പറഞ്ഞുകേള്‍പ്പിച്ചു. ബ്രഹ്മാവിന്റെ പുത്രനായി വലിയ തപസ്വിയും സജ്ജനങ്ങളെ ആദരിക്കുന്നവനുമായി കൗശികന്‍ എന്നൊരു മഹാനുണ്ടായിരുന്നു.

വിഭര്‍ഭരാജാവിന്റെ പുത്രിയായിരുന്നു അദ്ദേഹത്തിന്റെ പത്‌നി. അവര്‍ക്ക് കുശാംബന്‍, കുശനാഭന്‍, ധൂര്‍ത്തരജസ്സ്, വസു എന്നിങ്ങനെ നാലു പുത്രന്മാരുണ്ടായി. കുശന്‍ അവരോട് രാജ്യം പരിപാലിച്ച് ധര്‍മ്മം നേടുവാന്‍ പറഞ്ഞു. കുശാംബന്‍ കൗശാംബി എന്ന നഗരം സ്ഥാപിച്ചു. കുശനാഭന്‍ മഹോദയം എന്ന നഗരവും, ധൂര്‍ത്തരജസ്സ് ധര്‍മ്മാരണ്യം എന്ന നഗരവും വസുഗിരിവ്രജം എന്ന പട്ടണവും സ്ഥാപിച്ച് ഭരണം നടത്തി. വസുവിന്റെ രാജ്യമായ ഗിരിവ്രജത്തിലാണ് അവരിപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.

കുശനാഭന് നൂറു പുത്രിമാരുണ്ടായിരുന്നു. അതുല്യ സുന്ദരിമാരായിരുന്ന അവര്‍ ഉദ്യാനത്തില്‍ ഉല്ലസിച്ചു കഴിയുമ്പോള്‍ വായുദേവന് അവരില്‍ അഭിനിവേശം ജനിച്ചു. തന്റെ ഭാര്യമാരായിരിക്കാന്‍ അവരോടപേക്ഷിച്ചു.  ധര്‍മ്മിഷ്ഠരായ അവര്‍ തങ്ങള്‍ പിതാവിന്റെ സ്വത്താണെന്നും പിതാവ് തങ്ങളുടെ വിവാഹം നിശ്ചയിക്കേണ്ടതെന്നും പറഞ്ഞ് വായുദേവന്റെ അപേക്ഷ നിരസിച്ചു. കുപിതനായ വായു അവരുടെ ശരീരങ്ങളുടെയുള്ളില്‍ പ്രവേശിച്ച് എല്ലാ അവയവങ്ങളേയും തളര്‍ത്തിക്കളഞ്ഞു. ഇതറിഞ്ഞ കുശനാഭന്‍ മക്കളുടെ ധര്‍മ്മനിഷ്ഠയില്‍ അഭിനന്ദിക്കുകയാണു ചെയ്തത്.

പിന്നീട് ചൂളി എന്ന ബ്രഹ്മനിഷ്ഠനായ മഹര്‍ഷിക്ക് സോമദ എന്ന ഗന്ധര്‍വ്വസ്ത്രീയില്‍ ജനിച്ച മഹാതപസ്വിയായ ബ്രഹ്മദത്തന് കുശനാഭന്‍ നുറൂ കന്യകമാരെയും വിവാഹം കഴിച്ചുകൊടുത്തു. പിന്നീട് കുശനാഭന്‍ ഒരു പുത്രനുണ്ടാകാന്‍ വേണ്ടി യജ്ഞം ചെയ്തു. അങ്ങനെ ഗാധി എന്ന പുത്രനുണ്ടായി. ആ ഗാധിയ്‌ക്ക് ഒരു പുത്രനും ഒരു പുത്രിയും ജനിച്ചു. ആ പുത്രനാണ് ഗാധേയന്‍ എന്നും കൗശികന്‍ എന്നുമൊക്കെ അറിയപ്പെടുന്ന വിശ്വാമിത്രന്‍.  വിശ്വാമിത്രന്റെ സഹോദരിയായ സത്യവതിയെ ഋചീകനാണു വിവാഹം ചെയ്തത്.

ഭര്‍ത്താവിനോടൊപ്പം ഉടലോടെ സ്വര്‍ഗ്ഗം പ്രാപിച്ച സത്യവതി കൗശികി എന്ന നദിയായിത്തീര്‍ന്നു. വിശ്വാമിത്രന്‍ ഈ നദീതീരത്താണ് ആശ്രമം സ്ഥാപിച്ചു വസിച്ചിരുന്നത്. യാഗം നടത്താന്‍ വേണ്ടിയാണ് സിദ്ധാശ്രമവാസം സ്വീകരിച്ചത്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

India

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.