മുംബൈ: പഴയ നോട്ടുകള്‍, 2005-നു മുമ്പ് ഇറക്കിയവയ്ക്ക് ഇനി പത്തുനാള്കൂടിയേ ആയുസ്സുള്ളു. 2005-നു മുമ്പ് അച്ചടിച്ച 500, 1000 രൂപ നോട്ടുകള്‍ ജൂണ്‍ 30 കഴിഞ്ഞാല്‍ വിലയില്ലാതാകും. നേരത്തേ ജനുവരി ഒന്നായിരുന്നു ഈ തീയതി. പിന്നീട് ഈ മാസം 30 വരെ നീട്ടുകയായിരുന്നു.
30നു മുമ്പ് പഴയ നോട്ടുകള്‍ ഏതു ബാങ്കില്‍ കൊടുത്തും പുതിയവ വാങ്ങാവുന്നതാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: