കളമശ്ശേരി: ഫാക്ടില്‍ 2003ല്‍ റിട്ടയര്‍മെന്റ് പ്രായം 60 ല്‍ നിന്നും 58 ആക്കി കൂട്ടത്തോടെ പിരിച്ചുവിടുകയും തുടര്‍ന്ന് 2 വര്‍ഷത്തെ സര്‍വ്വീസ് നഷ്ടമാകുകയും ചെയ്ത തൊഴിലാളികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൊടുത്ത കേസിന്റെ വിചാരണ പുനരാരംഭിച്ചു. ഈ വിഭാഗം തൊഴിലാളികളുടെ യോഗം 22ന് രാവിലെ 10 മണിക്ക് ഫാക്ട് എംപ്ലോയീസ് അസോസിയേഷന് ഓഫീസ് ഹാളില്‍ (ഏലൂര്‍) നടക്കും. ഫോ. 9447797995
പ്രതികരിക്കാൻ ഇവിടെ എഴുതുക: