Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താടകയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 08:03 pm IST
in Samskriti

സുകേതു എന്നൊരു യക്ഷന്‍ സന്താനമുണ്ടാകാനായി ബ്രഹ്മാവിനെ തപസ്സുചെയ്തു. ബ്രഹ്മാവ് സുന്ദരിയായ ഒരു യക്ഷകന്യകയെ സൃഷ്ടിച്ച് സുകേതുവിന് പുത്രിയായി സമ്മാനിച്ചു. ഇവള്‍ക്ക് ആയിരം ആനയുടെ ശക്തിയുണ്ടായിരിക്കുമെന്നു വരവും കൊടുത്തു. താടക വളര്‍ന്ന് യൗവനയുക്തയായപ്പോള്‍ സുന്ദന്‍ എന്നൊരു യക്ഷന്‍ അവളെ വിവാഹം ചെയ്തു.

അവര്‍ക്ക് മാരീചന്‍, സുബാഹു എന്നീ പുത്രന്മാരുമുണ്ടായി. ഒരിക്കല്‍ മദോന്മത്തനായ സുന്ദന്‍ താടകയുടെ പിന്‍ബലത്താല്‍ അഗസ്ത്യ മഹര്‍ഷിയെ ആക്രമിക്കാന്‍ ശ്രമിച്ചു. മഹര്‍ഷിയുടെ കോപാഗ്നിയില്‍ സുന്ദന്‍ മരിച്ചു. കൂടാതെ താടകയും മക്കളും രാക്ഷസരായിപ്പോകട്ടെയെന്നു മഹര്‍ഷി ശപിക്കുകയും ചെയ്തു. അന്നുമുതല്‍ അവര്‍ ഈ കൊടും വനത്തില്‍ വാസമുറപ്പിച്ച് മഹര്‍ഷിമാരെയും സജ്ജനങ്ങളെയും ഉപദ്രവിച്ചുവരുന്നു.

കാടിതുകണ്ടായോ നീ? കാമരൂപിണിയായ

താടകാ ഭയങ്കരീ വാണീടും ദേശമല്ലോ

ഇവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല

ഭുവനവാസി ജനം ഭുവനേശ്വരാ പോറ്റി.

ശ്രീരാമന്‍ ആദ്യം അല്പം ആലോചിച്ചുനിന്നു. സ്ത്രീ വധം ചെയ്യാമോ? ഇതു മനസ്സിലാക്കിയ വിശ്വാമിത്രന്‍ പറഞ്ഞു: ഇവള്‍ സ്ത്രീയാണെന്നു കരുതി കൊല്ലാതിരിക്കരുത്. അത്രമാത്രം ഭീകരിയാണിവള്‍. ഇതുകേട്ട് ശ്രീരാമന്‍ വില്ലുകുലച്ച് ഒരു ഞാണൊലിയിട്ടു. ഞാണൊലി ശബ്ദം കേട്ട് ഭയന്നും കോപിച്ചുവിറച്ചുംകൊണ്ട് താടക ഓടിയെത്തി. ശ്രീരാമനെ ആക്രമിക്കാന്‍ മുതിര്‍ന്നു. രാമന്‍ അസ്ത്രം പ്രയോഗിച്ച് അവളുടെ രണ്ടു കരങ്ങളും ഛേദിച്ചു. അവളെ വധിക്കാതെ വിടണമെന്നാഗ്രഹിച്ചുവെങ്കിലും അവള്‍ വായും പിളര്‍ന്ന് രാമലക്ഷ്മണന്മാരെ വിഴുങ്ങാന്‍ ഓടിയടുത്തു. അപ്പോള്‍ ഒരസ്ത്രം അവളുടെ മാറിലേക്കു തന്നെ തൊടുത്തുവിട്ടു.

ചെന്നു താടകമാറില്‍ കൊണ്ടിതു രാമബാണം

പാരതില്‍ മല ചിറകറ്റു വീണതുപോലെ

ഘോരരൂപിണിയായ താടക വീണാളല്ലോ

അസ്ത്രമേറ്റ് മരിക്കാന്‍ സമയത്ത് രത്‌നാഭരണങ്ങളിഞ്ഞ് അതിസുന്ദരിയായ ഒരു യക്ഷസ്ത്രീ അവളില്‍നിന്നു പുറത്തുവന്നു. അഗസ്ത്യ ശാപത്തില്‍നിന്നും മോചിതയായ താടക പഴയപോലെ യക്ഷസ്ത്രീയായി മാറി. ശ്രീരാമനെ വന്ദിച്ചിട്ട് ദേവലോകം പൂകി.

… തുടരും

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.