സാനിട്ടറി മാര്‍ട്ട് സ്കീമിന് തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം ടോയ്ലറ്റുകളുടേയും ജൈവടോയ്ലറ്റുകളുടേയും നിര്‍മാണത്തിനായി 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും.
പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള സഹായധനം, കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 75,000 മുതല്‍ 7,50,000 വരെയായി ഉയര്‍ത്തിക്കൊണ്ട് പീഡന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി.
സംസ്ഥാനങ്ങളില്‍ നട്ടെല്ല് ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി രൂപീകരിച്ചു. ഇതിനായി 20 കോടി രൂപയാണ് മൂലധനസഹായമായി നീക്കിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: