കൊച്ചി: എഫ്ഐഎം റോഡ് റെയിസിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍പ്രീ (മോട്ടോജിപി) യില്‍ വിജയ കിരീടം ചൂടിയ ആര്‍സി 213 വി യുടെ പൊതുജനങ്ങള്‍ക്കായുള്ള മോഡല്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ യൂറോപ്പ്, യുഎസ്, ആസ്ട്രേലിയന്‍, ജപ്പാന് വിപണിയിലെത്തിച്ചു.
റേസിങ്ങിനുള്ള ബൈക്കില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയുള്ള പുതിയ മോഡലിന് ആര്‍സി 213 വി-എസ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: