Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അകവും പുറവും ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 10:20 pm IST
in Samskriti

മനസ്സിന്റെ പ്രഭാവങ്ങളിലും പ്രവാഹങ്ങളിലും പ്രബുദ്ധതകളിലും നിങ്ങള്‍ കുടുങ്ങിപ്പോകുമ്പോള്‍ മനസ്സിനെപ്പറ്റി വസ്തുനിഷ്ഠമായ ഒരു പഠനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കയില്ല. മനസ്സിന്റെ വ്യാപാരങ്ങളെ മനസ്സിലാക്കാതെ അതിന്റെ ശാപകൃഷ്ടശക്തികളെ കീഴടക്കാനും കഴിയുകയില്ല. സാക്ഷിഭാവത്തെ വികസിപ്പിക്കുക. ശ്രേഷ്ഠഗുണങ്ങളെ വളര്‍ത്തിയെടുക്കുക, ധ്യാനം പരിശീലിപ്പിക്കുവിന്‍. ആചരണത്തെ ശുദ്ധീകരിക്കുക, മനസ്സിനെ നിയന്ത്രിക്കുവാനും ജയിക്കാനും നിങ്ങളെ സഹായിക്കുന്ന ചതുര്‍വിധ സാധനകളാണിവയെന്നോര്‍ക്കുക.

ആദ്ധ്യാത്മികത ഒരു ഇന്ദ്രജാലമല്ല. അത്ര പെട്ടെന്നു നേടാവുന്നതുമല്ല. അത് ജ്ഞാനത്തിലേക്കും നന്മയിലേക്കും വിശുദ്ധിയിലേക്കും പൂര്‍ണതയിലേക്കുമുള്ള അനുക്രമമായ വളര്‍ച്ചയാണത്.

നിങ്ങള്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ ആരംഭിക്കുമ്പോള്‍ അത് ഭാവനാ പ്രപഞ്ചത്തിലേക്ക് തനിയെ വഴുതിവീഴും. ഈ ബഹിര്‍ഗമനപ്രവണതയെ നിരോധിക്കുന്നതിന് വൈരാഗ്യം എത്രയും അനിവാര്യമാണ്. ഒരു സാധകനില്‍ ശ്രദ്ധയും വൈരാഗ്യവും ഏകോപിച്ച് വര്‍ത്തിക്കുമെങ്കില്‍ മനസ്സ് ഏകാഗ്രമാകും.

ചിന്തകള്‍ കെട്ടടങ്ങുമ്പോള്‍ മനസ്സ് ആലംബഹിതവും തുടര്‍ന്നു അത് നിദ്രയിലേക്ക് വഴുതിവീഴുന്നു. എല്ലാറ്റിന്റെയും കീഴടക്കാന്‍ കഴിവുള്ള ഈ തമസ്സാണ് ധ്യാനത്തെ തടയുന്ന ഏറ്റവും ബൃഹത്തായ വിലങ്ങ്. മനസ്സ് അതീവ ശക്തമായ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. ആ അടിത്തറയാണ് ഈശ്വര സ്മരണ എന്നറിയുക. ഈ സ്മരണ സുസ്ഥിരവും നിരന്തരവും തീവ്രവുമായിരിക്കണം. അങ്ങിനെ നിരന്തരമായ ഈശ്വരസ്മരണയാല്‍ ധ്യാനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ദൃഢമായ ആന്തരികബോധം സാന്നിദ്ധമാകും. അപ്പോഴാണു യഥാര്‍ത്ഥ ധ്യാനമാരംഭിക്കുന്നത്.

ആന്തരികമായ നിശ്ചലാവസ്ഥയാണ് വേറൊരു പ്രതിബദ്ധം. അത് ഒരു നിഷ്‌ക്രിയാവസ്ഥയാണ്.  ചിന്തകള്‍ ശമിച്ചു കഴിഞ്ഞു. നിദ്ര ഗ്രസിച്ച് കഴിഞ്ഞിട്ടില്ലെങ്കിലും മനസ്സ് ചലിക്കുന്നില്ല. മങ്ങിയ ഉണര്‍വിന്റെയും നിദ്രയുടെയുമിടയ്‌ക്കുള്ള അവസ്ഥാവിശേഷമാണിത്.

ഈശ്വരനില്‍ ഏകാഗ്രമായ ഭക്തി ഉണ്ടാവുന്നതോടെ ഈ പ്രതിബന്ധങ്ങളെല്ലാം തിരോഭവിക്കും. ശക്തിയും ശാന്തിയും പ്രസാദവും ഏകാഗ്രതയും ഊര്‍ജ്ജസ്വലയുമെല്ലാം ഭക്തി നേടിത്തരുന്നു.

ഈശ്വരനൊഴികെ മറ്റൊന്നും നിങ്ങളുടെ ദൃഷ്ടിയില്‍ തെളിയരുത്. ഈശ്വരനൊഴികെ മറ്റൊരു ”അഹം” ഉണ്ടായിരിക്കരുത്. അങ്ങിനെ അകത്തും പുറത്തും ഈശ്വരന്‍ തന്നെ പ്രകാശിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.