Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മഴക്കാലമെത്തി; ചര്‍മം സംരക്ഷിക്കാം (കുങ്കുമച്ചെപ്പ്)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 09:30 pm IST
in Lifestyle

മഴക്കാലം തണുപ്പും, സുഖവും നല്‍കുന്ന കാലം മാത്രമല്ല, ചര്‍മ്മം വിണ്ടുകീറലും, ഫംഗസ് ബാധയും, ചര്‍മ്മ സുഷിരങ്ങളില്‍ തടസവും നേരിടുന്ന കാലവുമാണ്. മഴക്കാലത്ത് ആരോഗ്യപൂര്‍ണ്ണവും തിളക്കമാര്‍ന്നതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചര്‍മ്മം ഏത് തരത്തിലായാലും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ മുഖം കഴുകി മുഖത്തെ അഴുക്കും, പൊടിയുമൊക്കെ നീക്കണം. മഴക്കാലത്ത് ഇവ ഉണ്ടാകുന്നത് സാധാരണമാണ്. കൂടാതെ സദാസമയവും ഒരു പാക്കറ്റ് വെറ്റ് വൈപ്പുകള്‍ കയ്യില്‍ കരുതുകയും മുഖത്ത് ഒട്ടല്‍ തോന്നുമ്പോള്‍ ഇവ ഉപയോഗിച്ച് തുടക്കുകയും ചെയ്യുക. ആഴ്ചതോറും വൃത്തിയാക്കുന്നത് വഴി മുഖത്ത് കുരുക്കള്‍ ഉണ്ടാവുന്നതും തടയാം. ഇതിനൊപ്പം മികച്ച നിലവാരമുള്ള ഒരു ഫേസ്‌വാഷും ഉപയോഗിക്കുക.

മഴക്കാലത്ത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു ടോണര്‍ ഉപയോഗിക്കുക. ആല്‍ക്കഹോള്‍ അടങ്ങാത്ത ടോണര്‍ ദിവസം രണ്ട് പ്രാവശ്യം ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സും നിറവും നിലനിര്‍ത്തുകയും ചെയ്യും. ചര്‍മ്മത്തിന് ആരോഗ്യകരമായ കാഴ്ച നല്കാന്‍ കറ്റാര്‍വാഴയുടെ ടോണര്‍ ഉത്തമമാണ്.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ കട്ടികൂടിയ ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നത് മുഖത്ത് പശപോലെയാകും. വെള്ളം അല്ലെങ്കില്‍ ജെല്‍ അടിസ്ഥാനമാക്കിയ ഒരു ലോഷന്‍ ഉപയോഗിച്ചാല്‍ ഈ പശിമ ഒഴിവാക്കാനാകും.

ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്ന് കിട്ടാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആവി പിടിക്കുന്നത് ഫലപ്രദമാണ്. ആവി ചര്‍മ്മത്തിന്റെ ഉള്‍പാളികളിലേക്ക് കടന്ന് ചെല്ലുകയും അഴുക്കുകള്‍ നീക്കം ചെയ്യുകയും ചെയ്യും. ചര്‍മ്മസുഷിരങ്ങള്‍ അടയുന്നതിന് ആവി പിടിച്ച് ഏതാനും മിനുട്ടുകള്‍ കഴിഞ്ഞ ശേഷം ഐസ് ഉപയോഗിച്ച് മുഖത്ത് ഉരുമ്മുക. മഴക്കാലത്ത് ചര്‍മ്മത്തിന്റെ മേല്‍പാളി വരണ്ടുപോകും. ഇക്കാലത്ത് ചര്‍മ്മം മങ്ങിപ്പോവുകയും നിറം മാറുകയും ചെയ്യുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് മൃതകോശങ്ങളെ നീക്കംചെയ്യല്‍. മൃദുലമായ നാരുകളുള്ള സ്‌ക്രബ്ബ് ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. ഗ്ലൈക്കോളിക് കെമിക്കല്‍ ഉപയോഗിച്ച് മാസത്തില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് വഴിയും ആരോഗ്യവും, തിളക്കവുമുള്ള ചര്‍മ്മം സ്വന്തമാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.