ഗാര്ഹികോത്പന്നങ്ങളുടെ വില വര്‍ദ്ധന
അരി
മുമ്പ് 12.76 ശതമാനം: ഇന്ന് 0.4 ശതമാനം
ഉരുളക്കിഴങ്ങ്
മുമ്പ് 33.01 ശതമാനം: ഇന്ന് -41.14 ശതമാനം
പച്ചക്കറി
മുമ്പ് 1.62 ശതമാനം: ഇന്ന് -1.32 ശതമാനം
ഭക്ഷ്യ ഇതര ഉത്പന്നങ്ങള്‍
മുമ്പ് 3.43 ശതമാനം: ഇന്ന് -6.18 ശതമാനം
ടെക്സ്റ്റൈല്‍ മേഖലയില്‍ വൈദഗ്ധ്യം
ടെക്സ്റ്റൈല്‍ മേഖലയില്‍ തൊഴില്‍ വൈദഗ്ധ്യത്തിന്റെ ഭാഗമായി, ടെക്സ്റ്റൈല്‍ മന്ത്രാലയം 3.75 ലക്ഷം യുവ വസ്ത്ര വ്യാപാരികള്‍ക്ക് പരിശീലനം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: