തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം.ടി. സുലേഖ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു സിപിഎം.
സര്‍ക്കാര്‍ ജീവനക്കാരിയായ സുലേഖ കോണ്‍ഗ്രസിനുവേണ്ടി വോട്ടു ചോദിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണ്.
ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷന് നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: