Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 07:39 pm IST
in Samskriti

541. ആത്മരൂപാ – ആത്മാവായി രൂപം പൂണ്ടവള്‍. പരബ്രഹ്മമെന്നോ പരാശക്തിയെന്നോ പറയപ്പെടുന്ന മൂകാംബികാദേവി ജീവി ശരീരങ്ങള്‍ക്കുള്ളില്‍ ജീവാത്മാവായി വര്‍ത്തിച്ച് ശരീരങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ദേവിയെ ജീവാത്മാവെന്നു പറയും. ജീവിയെക്കൊണ്ടു കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നതും കര്‍മ്മഫലമായ സുകൃതവും പാപവും അവയില്‍നിന്നുണ്ടാകുന്ന സുഖദുഃഖങ്ങളും അനുഭവിക്കുന്നതും ജീവാത്മാവാണ്. ജീവാത്മായി രൂപം പൂണ്ട മൂകാംബികയെ നാമം സ്തുതിക്കുന്നു.

542. ബ്രഹ്മരൂപാ – ബ്രഹ്മം സ്വരൂപമായവള്‍. സര്‍വാധാരവും അനാദിയും അനന്തവും നിര്‍വികാരവും നിര്‍ഗുണവുമായ ബ്രഹ്മചൈതന്യമാണ് മൂകാംബിക. സര്‍വലോകങ്ങളുടെയും പ്രവര്‍ത്തനശക്തിയായി വര്‍ത്തിക്കുമ്പോള്‍ പരമാത്മാവെന്ന് ദേവിക്ക് പേര്. ആ പരമാത്മാവ് ഓരോ ജീവിയിലും ജീവാത്മാവായി വര്‍ത്തിക്കുന്നു.

543. സംവിന്മയീ – സംവിത്ത് സ്വരൂപമായവള്‍. സംവിത് എന്നപദത്തിന് പല അര്‍ത്ഥങ്ങളുള്ളവയില്‍ ശുദ്ധജ്ഞാനം എന്ന അര്‍ത്ഥം. ഇവിടെ സ്വീകരിക്കാം. ജ്ഞാനം അറിവാണ്. മനുഷ്യരുടെ അറിവ് മനുഷ്യശരീരത്തിന്റെ പരിധികള്‍ക്ക് വിധേയമാണ്. മനുഷ്യന്റെ കണ്ണിനു കണ്ടറിയാന്‍ കഴിയാത്ത വസ്തുക്കളും കേട്ടറിയാനാകാത്ത ശബ്ദങ്ങളും നിരവധി. അതുപോലെ തന്നെയാണ് മറ്റിന്ദ്രിയങ്ങളുടെയും കാര്യം. ശരീരത്തിലെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കു സ്വീകരിക്കാന്‍ കഴിയുന്ന രൂപം, രസം, ഗന്ധം, ശബ്ദം തുടങ്ങിയവയില്‍നിന്ന് വസ്തുക്കളെയും സാഹചര്യങ്ങളെയും കുറിച്ചുണ്ടാക്കുന്ന അവബോധവും അവയെ കാര്യകാരണ പരിഗണനകള്‍കൊണ്ടപഗ്രഥിച്ച് ഭാവന സൃഷ്ടിക്കുന്ന അറിവും ചേര്‍ന്നതാണു മനുഷ്യരുടെ ജ്ഞാനം.

നിര്‍വിഷയമായ ജ്ഞാനമാണ് സംവിത്ത്. ”ഏതൊന്നറിഞ്ഞാല്‍ അറിയപ്പെടേണ്ടതിനെയെല്ലാം കുറിച്ച് പൂര്‍ണമായ അറിവു ലഭിക്കുമോ ആ അറിവ്”. അത് മഹാന്മാരായ ഋഷിമാര്‍ക്കോ ദേവന്മാര്‍ക്കോ ത്രിമൂര്‍ത്തികള്‍ക്കോ പ്രാപ്തമല്ല. ശുദ്ധ ജ്ഞാനമൂര്‍ത്തിയായ ദേവിക്കു മാത്രമേ ആ ജ്ഞാനമുള്ളൂ. ആ ജ്ഞാനം ദേവിരൂപമാണ്.

544. ചിദാത്മികാ – ചിത്ത് രൂപമായവള്‍. ചിത്ത് എന്ന പദത്തിന് വിശേഷജ്ഞാനകാരണം പരമാത്മാവ്, പരബ്രഹ്മം, ഹൃദയം, മനസ്സ് എന്നീ അര്‍ത്ഥങ്ങളുണ്ട്. അവയില്‍ ഏതു സ്വീകരിച്ചാലും മൂകാംബികയുടെ രൂപമായി വ്യാഖ്യാനിക്കാം. വിശേഷ ജ്ഞാനം കൊടുത്തു ഭക്തരെ അനുഗ്രഹിക്കുന്ന മൂകാംബികാദേവി പരബ്രഹ്മവും പരമാത്മാവുമായി രൂപം സ്വീകരിച്ച് പ്രപഞ്ച പ്രവര്‍ത്തനത്തെ നയിക്കുന്നു. മനുഷ്യരില്‍ മനസ്സായും ഹൃദയമായും വര്‍ത്തിച്ച് സമൂഹജീവിയാകാന്‍ പ്രേരിപ്പിക്കുന്നതും മൂകാംബികാ ദേവിയാണ്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.