Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം പ്രാദേശിക ഭാഷകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 08:26 pm IST
in Samskriti

പ്രാദേശിക ഭാഷകളിലെല്ലാം രാമായണ പരിഭാഷകളുണ്ടായിട്ടുണ്ട്. അവയൊക്കെ ഏതാണ്ട് സ്വതന്ത്ര പരിഭാഷകളോ രചനകളോ ആണുതാനും

രാമചരിതമാനസ്: ഹിന്ദിഭാഷയില്‍ ഗോസ്വാമി തുളസീദാസ് രചിച്ചതാണ് തുളസീരാമായണമെന്നു പ്രസിദ്ധമായ രാമചരിതമാനസ്. ഭാരതത്തില്‍ ഏറ്റവുമധികംപ്രചാരമുള്ള രാമായണവും ഇതുതന്നെ. കഥാതന്തുവില്‍ സ്വതന്ത്രമായ ചില മാറ്റങ്ങള്‍ ഇതില്‍ കാണാം. അദ്ധ്യാത്മ രാമായണത്തിലെ ആദ്ധ്യാത്മികതത്ത്വങ്ങളും ഹനുമാന്‍ ചാലീസ്‌പോലെ നിരവധി സ്തുതികളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. രചന: 16-ാം നൂറ്റാണ്ട്.

കമ്പരാമായണം: തമിഴ്ഭാഷയില്‍ കമ്പര്‍ രചിച്ചതാണ് കമ്പരാമായണം. ദ്രാവിഡഭാഷകളില്‍ ഏറ്റവും പഴക്കമുള്ള കൃതിയും ഇതുതന്നെ. ഇതില്‍ വാല്മീകി രാമായണത്തിലെ 6 കാണ്ഡങ്ങള്‍ സ്വതന്ത്രരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല കഥകള്‍ക്കും വ്യത്യാസവും വരുത്തിയിട്ടുണ്ട്. കഥയുടെ തുടക്കത്തില്‍ ഉത്തരരാമായണത്തിലെ രാക്ഷസോല്‍പത്തിമുതലാണു പറയുന്നത്.  രചന: 12-ാം നൂറ്റാണ്ട്.

വിപദരാമായണം: തെലുങ്കുഭാഷയില്‍ രംഗനാഥനാണ് വിപദരാമായണം നിര്‍മ്മിച്ചത്. അതിനാല്‍ രംഗനാഥ രാമായണം എന്നും അറിയപ്പെടുന്നു. വാല്മീകിരാമായണമാണ് രചനയ്‌ക്കടിസ്ഥാനമെങ്കിലും മറ്റുചില കഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തെലുങ്കുഭാഷയില്‍ വേറെയും ചില രാമായണങ്ങളുണ്ട്. അതില്‍ മുഖ്യം മൊല്ല എന്ന കുറവസ്ത്രീ രചിച്ച മൊല്ലരാമായണമാണ്.

തൊരവെരാമായണം: കന്നട ഭാഷയില്‍ തൊരവെ സ്വദേശിയായ നരഹരിയാണ് തൊരവെ രാമായണകര്‍ത്താവ്. ഇതില്‍ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡംവരെ വാല്മീകിരാമായണത്തിലെ രാമകഥയാണ് അവലംബം. ആനന്ദരാമായണത്തിലെ ചില കഥകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മറ്റൊന്ന് രാമായണത്തിന്റെ ജൈന പരിവര്‍ത്തനമായ കുമുദേന്ദു രാമായണം. കാലം പതിമൂന്നാം നൂറ്റാണ്ട്. ഇതേ കാലത്ത് നാഗചന്ദ രചിച്ച രാമചരിതപുരാണവും പ്രസിദ്ധമാണ്.

കൃത്തിവാസസരാമായണം: ബംഗാളി ഭാഷയില്‍ പല രാമകഥകളും പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൃത്തിവാസന്‍ രചിച്ച കൃത്തിവാസസ രാമായണമാണ്. മുഖ്യ അവലംബം വാല്മീകിരാമായണം തന്നെ. എന്നാല്‍ അത്ഭുതരാമായണത്തിലെ പല കഥകളും ഇതില്‍കാണാം. ബംഗാളികളുടെ ഇഷ്ടദേവത ദുര്‍ഗ്ഗയായതിനാല്‍ ഇതില്‍ പല സ്ഥലത്തും രാമവിജയത്തിനു സഹായിച്ചത് ദുര്‍ഗ്ഗാദേവിയാണെന്നു സൂചിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിച്ചുവെന്നു വിശ്വാസം.

മാധവകന്ദളിരാമായണം: ആസ്സാമില്‍ പല രാമായണങ്ങളും പ്രചാരത്തിലുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് അസമിയാ ഭാഷയില്‍ 15-ാം നൂറ്റാണ്ടില്‍ മാധവകന്ദളി രചിച്ച രാമായണമാണ്. ഇതിന്റെയും മുഖ്യ അവലംബം വാല്മീകീരാമായണം തന്നെ. മറ്റു ചില രാമായണങ്ങളില്‍ നിന്നുള്ള കഥകളും ഇതില്‍കാണാം.

സരളാദാസ രാമായണവും ബാലരാമദാസ രാമായണവും: ഒറിയഭാഷയില്‍ രണ്ടു രാമായണങ്ങള്‍ പ്രാമുഖ്യം നേടിയിട്ടുണ്ട്. അതില്‍ ആദ്യമുണ്ടായത് സരളാദാസന്‍ നിര്‍മ്മിച്ച രാമായണമാണ്. വാല്മീകിരാമായണത്തെ മുഖ്യ അവലംബമാക്കിയെങ്കിലും ചില വ്യതിയാനങ്ങളും കാണാം. ബാലരാമദാസന്റെ രാമായണം ഒരുനൂറ്റാണ്ടുകൂടി കഴിഞ്ഞാണു രചിക്കപ്പെട്ടത്. ഇതിലും വാല്മീകി തന്നെ മാതൃക. തന്റേതായ ചില മാറ്റങ്ങള്‍ ബാലരാമദാസനും വരുത്തിയിട്ടുണ്ട്.. കഥാരാമായണം അഥവാ കോതരാമായണം എന്നും ഈ കൃതി അറിയപ്പെടുന്നു.

ഭാവാര്‍ത്ഥ രാമായണം: മറാത്തിഭാഷയില്‍ ഏകനാഥന്‍ രചിച്ചതാണ് ഭാവാര്‍ത്ഥരാമായണം വാല്മീകിരാമായണം. അദ്ധ്യാത്മരാമായണം, ആനന്ദരാമായണം ഇവ മൂന്നും അവലംബമാക്കിയതായി കാണാം.

കാശ്മീരി രാമായണം: കാശ്മീരിഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാര ചരിതം വാല്മീകിയെ അവലംബിച്ചു രചിച്ചതാണെങ്കിലും തന്റേതായ ചില വ്യതിയാനങ്ങള്‍ കവി വരുത്തിയിട്ടുണ്ട്. കാലം- പത്തൊന്‍പതാം ശതകം.

ഉറുദു രാമായണം: ഉറുദു ഭാഷയില്‍ പതിനേഴാം ശതകത്തില്‍ രാമായണമുണ്ടായി. പേര് പോതിരാമായണം.

പഞ്ചാബി രാമായണം: പതിനേഴാം ശതകത്തില്‍ ഗുരുഗോവിന്ദ് സിംഗ് രചിച്ച രാമാവതാരയാണ് പഞ്ചാബി രാമായണം.

ഗുജറാത്തി രാമായണം: തുളസീദാസ രാമായണത്തിന്റെ ഗുജറാത്തി പരിഭാഷയാണ് തുളസീകൃതരാമായണം. പതിനേഴാം ശതകത്തില്‍ പ്രേമാനന്ദ് എന്ന കവിയാണ് ഇതു നിര്‍മ്മിച്ചത്.

ഭാവാര്‍ത്ഥ രാമായണം: മഹാരാഷ്‌ട്രയില്‍ മറാത്തിയിലുണ്ടായ ഭാവാര്‍ത്ഥരാമായണം പതിനാറാം ശതകത്തില്‍ ഏകനാഥ് രചിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ മറാത്തിയില്‍ രാമായണമുണ്ടായതായി സൂചനയുണ്ട്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.