കൊച്ചി: കഴിഞ്ഞ മാസം വിപണിയിലെത്തിയ പിയാജിയോയുടെ പുതിയ ആപേ ആധുനിക ഡ്രൈവര്‍മാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായി പിയാജിയോ ഇന്ത്യ സിഇഒ സ്റ്റെഫാനോ പെല്ലേ അവകാശപ്പെട്ടു.
ഇന്ത്യന്‍ ത്രിചക്ര വാഹന വിപണിയില്‍ പിയാജിയോയ്ക്ക് 33 ശതമാനം പങ്കാളിത്തമാണുള്ളത്. പ്രതിവര്‍ഷം 300,000 ത്രിചക്ര വാഹന ഉല്‍പാദനശേഷിയുള്ളതാണ് മഹാരാഷ്ട്ര ബരാമതി പ്ലാന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: